മലപ്പുറത്ത് മഴയിൽ കനത്ത നാശനഷ്‌ടങ്ങൾ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാളികാവ് ടൗണിൽ ഇന്നലെ മുതൽ വെള്ളം കയറി. അടയ്‌ക്കാക്കുണ്ട്, കല്ലാമൂല, പെരിങ്ങാപ്പാറ...
നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി
കാസർഗോഡ്: തോണിയിൽ നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. ഉപ്പള മൂസോടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയവരാണ് യന്ത്രത്തകരാർ മൂലം നടുക്കടലിൽ കുടുങ്ങിയത്. തോണിയിൽ ഉണ്ടായിരുന്ന അയില കടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധർ,...
പ്രതികരണം പിന്നീട്; കോടതി വിധിയിൽ പി ജയരാജൻ
കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട വിധിയില്‍ പിന്നീട് പ്രതികരിക്കാമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം വിശദമായി പ്രതികരിക്കാം എന്നാണ് പി ജയരാജൻ ഫേസ്ബുക്കിലൂടെ...
അട്ടപ്പാടിയിലെ ഭൂമി തർക്കം; കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് കണ്ടെത്തിയ ഭൂമി എത്രയും പെട്ടെന്ന് കൈമാറണമെന്ന് കാട്ടി ജില്ലാ കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി. സർക്കാർ തലത്തിൽ നിയമപരമായ തീരുമാനം ഉണ്ടാകുമെന്നാണ് ആദിവാസികൾ പ്രതീക്ഷിക്കുന്നത്. അതേസമയം,...
മഴയ്‌ക്ക് ശമനമില്ല; കോഴിക്കോട് ട്രഷറി ഓഫിസിൽ വെള്ളം കയറി
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിലെ ട്രഷറി ഓഫിസ് വെള്ളത്തിലായി. അടിയിൽ നിന്ന് ഉറവ വന്നതോടെയാണ് വെള്ളം ഓഫിസിന്റെ ഉള്ളിലേക്ക് കടന്നത്. ജീവനക്കാർ വെള്ളം കളയാനുള്ള ശ്രമം നടത്തിയെങ്കിലും കനത്ത മഴ...
മാതാപിതാക്കളെ വെട്ടിക്കൊന്ന കേസ്; 28 വർഷത്തിന് ശേഷം മകനെതിരെ കോടതി വിധി
കാസർഗോഡ്: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് ഇരട്ട ജീവപര്യന്തവും 30,000 രൂപ പിഴയും വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. മീഞ്ച പഞ്ചായത്തിൽ തലക്കള കോളിയൂർ പോള്ളക്കഞ്ചെയിൽ സദാശിവ (53)നാണ്...
പി ജയരാജൻ വധശ്രമകേസ്; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. കണ്ണൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമത്തെ തുടര്‍ന്നുണ്ടായ...
മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിൽ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശി ബെനഡിക്‌ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവ.ഹയർസെക്കണ്ടറി സീനിയർ അധ്യാപകനാണ്. സ്‌കൂളിനോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്‌സിലാണ് ഇയാളെ...








































