മഞ്ചേരിയിൽ ‘സൈഫോസ്’; മാനസികാരോഗ്യ രംഗത്തെ പുതിയ സ്‌ഥാപനം
മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ മാനസികാരോഗ്യ ചികിൽസാ രംഗത്ത് 'സൈഫോസ്' എന്ന പുതിയ സ്‌ഥാപനം ഇനിമുതൽ സമൂഹത്തിന് കൂട്ടായി ഉണ്ടാകും. പ്രമുഖ ക്ളിനിക്കൽ സൈക്കോളജിസ്‌റ്റ് അസ്‍ലം സിദ്ദിഖിന്റെ നേതൃത്വത്തിലാണ് സൈഫോസിന്റെ പ്രവർത്തനം.
ഉറക്കക്കുറവ്, വിഷാദം, ഉൻമാദം,...
കരിപ്പൂരിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.93 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശേരി സ്വദേശിയുമാണ്...
ബാലുശ്ശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനായി തിരച്ചിൽ ഊർജിതം
കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ആന്തരിക രക്‌തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിനും കുട്ടികൾക്കുമൊപ്പം...
വിദ്യാഭ്യാസ അവകാശ നിഷേധം; തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്
മലപ്പുറം: മലബാർ മേഖലയിലെ തുടർപഠന അവസര നിഷേധത്തിനെതിരെ തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്. സംഘടനയുടെ ഡിവിഷൻ കേന്ദ്രങ്ങളിലാണ് 'തെരുവ് പഠനം' സംഘടിപ്പിച്ചത്.
Related: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള...
‘പൊന്നാനി ഏരിയാ സമ്മേളനം ആരും ബഹിഷ്‌കരിച്ചിട്ടില്ല’; സിപിഎം
മലപ്പുറം: പൊന്നാനി ഏരിയാ സമ്മേളന സ്വാഗതസംഘം യോഗം നേതാക്കളും പ്രവർത്തകരും ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സിപിഎം. 200ലധികം പേർ പങ്കെടുത്ത യോഗത്തെക്കുറിച്ചാണ് തെറ്റായ പ്രചാരണം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഏരിയാ സമ്മേളനം നടക്കേണ്ട പൊന്നാനി നഗരം...
എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ ആരംഭിച്ചു
മലപ്പുറം: ഹരിതമുറ്റം ക്യംപയിനിന്റെ ഭാഗമായി എസ്‌വൈഎസ്‍ നടത്തിയ സംഘകൃഷിയിൽ നിന്നുള്ള വിളവുകളുമായി ഒരുക്കുന്ന കാർഷിക ചന്തക്ക് മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി.
യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ...
ചികിൽസാ സഹായം വാഗ്‌ദാനം ചെയ്‌ത് കൂട്ട ബലാൽസംഗം; മൂന്നുപേർ പിടിയില്‍
വയനാട്: ചികിൽസയ്‌ക്ക് ആവശ്യമായ ധനസഹായം വാഗ്‌ദാനം ചെയ്‌ത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38കാരിയാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.
ബത്തേരി മലവയലിലെ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി...
മലപ്പുറം ജില്ലാ വികസനരേഖ; കേരള മുസ്‌ലിം ജമാഅത്ത് ‘ചര്‍ച്ചാസംഗമം’ വിജയം
മലപ്പുറം: വിവിധ അടിസ്‌ഥാന മേഖലകളിൽ മലപ്പുറം ജില്ല അനുഭവിക്കുന്ന പിന്നാക്കാവസ്‌ഥ പൊതുജന-രാഷ്‌ട്രീയ-മാദ്ധ്യമ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'ടേബിൾ ടോക്' ചര്‍ച്ചാ സംഗമം അവസാനിച്ചു.
വിദ്യാഭ്യാസ-ആരോഗ്യ-പ്രവാസ-തൊഴില്‍-സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിക്കേണ്ടതും അടിയന്തരമായി നടപ്പാക്കേണ്ടതുമായ വിവിധ...






































