Sun, May 24, 2026
27 C
Dubai

എംജി കോളേജിൽ ചോദ്യപേപ്പർ മാറിയ സംഭവം; അന്വേഷണം തുടങ്ങി

ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ...

വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നു; പരിശോധന നടത്തി വിദഗ്‌ധർ

കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന്...

കണ്ണൂരിൽ തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍: തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം. അഞ്ചംഗ സംഘം സെയിൽസ്‌മാനെ മർദ്ദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കണ്ണൂര്‍ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ടെസ്‌ക് മെൻസ് വെയർ...

അപ്രതീക്ഷിത മഴ; പാലക്കാട്‌ ജില്ലയിൽ 133 ഹെക്‌ടർ നെൽകൃഷി വെള്ളത്തിനടിയിൽ

പാലക്കാട്: ജില്ലയിൽ കൊയ്‌ത്തിന് പാകമായ പാടങ്ങളിൽ അപ്രതീക്ഷിത മഴയിൽ വൻ കൃഷിനാശം. ഒരാഴ്‌ച കൊണ്ട്‌ വിവിധ പ്രദേശങ്ങളിലായി 133.4 ഹെക്‌ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. 22 മുതൽ 28 വരെയുള്ള കണക്കാണിത്‌....

തലപ്പാടി-ചെങ്കള ദേശീയപാത നിർമാണം ഒക്‌ടോബർ 4ന് തുടങ്ങും

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർഗോഡ്, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌...

ഇന്‍സ്‌റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പോലീസിന്റെ പിടിയിലായത്. ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍...

അന്യസംസ്‌ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ അന്തര്‍ സംസ്‌ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും രാജസ്‌ഥാന്‍ സ്വദേശിയുമായ അശ്വന്തിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. സംഭവത്തില്‍ രണ്ടുപേരെ...

ഹാജിയാര്‍പള്ളി ഇന്‍ഡോര്‍, മിനി സ്‌റ്റേഡിയം; പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി

മലപ്പുറം: നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ഏക മൈതാനമായ ഹാജിയാര്‍പള്ളി ഗ്രൗണ്ടില്‍ ആധുനിക ഇന്‍ഡോര്‍ സ്‌റ്റേഡിയവും മിനി സ്‌റ്റേഡിയവും നിര്‍മിക്കുന്ന പ്രവൃത്തിക്ക് സാങ്കേതികാനുമതിയായി. പ്രവൃത്തിക്ക് പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം സാങ്കേതികാനുമതി നല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ...
- Advertisement -