കാസർഗോഡ് സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി
കാസർഗോഡ്: സ്വർണ ഏജന്റിനെ തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി. മഹാരാഷ്‌ട്ര സ്വദേശി രാഹുൽ മഹാദേവ് ജാബിറിനെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയാണ് കവർച്ച നടത്തിയത്. തലപ്പാടി ദേശീയ പാതയിലെ മൊഗ്രാൽപുത്തൂരിലാണ് സംഭവം. മഹാരാഷ്‌ട്ര-കർണാടക അതിർത്തിയിലാണ്...
സന്ദർശകർക്ക് പ്രിയപ്പെട്ട എട്ടിക്കുളം ബീച്ച്; ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താതെ അധികൃതർ
കണ്ണൂർ: വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ എട്ടിക്കുളം ബീച്ചിന് ഇപ്പോഴും ടൂറിസം പദ്ധതിയിൽ സ്‌ഥാനമില്ല. നാവിക അക്കാദമി വരുന്നതിനു മുൻപ് ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു എട്ടിക്കുളം ബീച്ചും,...
പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണ റിപ്പോർട് റവന്യൂ വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് കളക്‌ടർ
കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ റിപ്പോർട് റവന്യൂ വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ. വീഴ്‌ച വരുത്തിയ...
മങ്കരയിലും കായാക്കിങ്ങിന് സാധ്യത; പ്രാഥമിക പരിശോധന നടത്തി
പാലക്കാട്: ജില്ലയിൽ കയാക്കിങ് വേദി യാഥാർഥ്യമാകുന്നു. തൃത്താല വെള്ളിയാങ്കല്ലിന് പുറമെ മങ്കരയിലും കായാക്കിങ്ങിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് മങ്കരയിൽ ഡിടിപിസി പ്രാഥമിക പരിശോധന നടത്തിയത്. പരിശോധനയിൽ മങ്കര പുഴ കായാക്കിങ്ങിന്...
ആനങ്ങാടി റെയിൽവേ ഗേറ്റിൽ ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
വള്ളിക്കുന്ന്: ആനങ്ങാടി റെയിൽവേ ഗേറ്റിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി 8 മണിക്കൂറിൽ അധികം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് ഗേറ്റ് കടക്കുമ്പോൾ ലീഫ് പൊട്ടി ലോറി കുടുങ്ങിയത്. ഇതോടെ കോട്ടക്കടവ്...
ചീയമ്പം ആനപന്തി വനത്തിലെ കടുവ നിരീക്ഷണ ക്യാമറകൾ മോഷ്‌ടിച്ച മൂന്ന് പേർ പിടിയിൽ
വയനാട്: ചീയമ്പം ആനപന്തി വനത്തിൽ നിന്ന് കടുവാ നിരീക്ഷണത്തിന് സ്‌ഥാപിച്ച ക്യാമറകൾ മോഷ്‌ടിച്ച കേസിലെ മൂന്ന് പേർ പിടിയിൽ. ചീയമ്പം സ്വദേശികളായ ബൊമ്മൻ (55), ബിജു (41), കുട്ടൻ (37) എന്നിവരെയാണ് ഇരുളം...
ഗവൺമെന്റ് മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾക്ക് താൽക്കാലികമായി അടയ്‌ക്കുന്നു
കാസർഗോഡ്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി താൽക്കാലികമായി അടച്ചിടുന്നു. ഓക്‌സിജൻ പ്ളാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ കോളജ് താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയായാൽ ഉടൻ തന്നെ മെഡിക്കൽ...
പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ പിതാവിന് മാനസിക അസ്വാസ്‌ഥ്യമെന്ന് പോലീസ്
കണ്ണൂർ: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്നശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. പിതാവ് സതീശന് മാനസിക അസ്വാസ്‌ഥ്യമാണെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വെളിപ്പെടുത്തിയത്. കണ്ണൂർ റൂറൽ എസ്‌പിയാണ് സംഭവത്തിൽ...








































