Sat, Jul 25, 2026
31.2 C
Dubai

കാപ്പാട് ബീച്ച് തുറന്നു; കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

കോഴിക്കോട്: കർശന നിയന്ത്രണങ്ങളോടെ കൊയിലാണ്ടി കാപ്പാട് ബീച്ച് തുറന്നു. സന്ദർശകർക്ക് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് ജില്ലയിൽ രോഗ സ്‌ഥിരീകരണത്തിന്റെ തോത് കുറഞ്ഞതോടെയാണ് കാപ്പാട്...

ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളുമായി കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. കാലിനും ദേഹത്തും ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ ഇന്നലെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളമാണ് ആന പുഴയിലെ വെള്ളത്തിൽ ഇറങ്ങി...

കാറില്‍ കഞ്ചാവ് കടത്ത്; കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തവെ കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), തച്ചന്‍പൊയില്‍ അബ്‌ദുല്‍ ജലീല്‍...

ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക്‌ ചികിൽസ നിഷേധിച്ചെന്ന് പരാതി

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കാട്ടാനയ്‌ക്ക്‌ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം. കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിലെ പതിനേഴാം ബ്ളോക്കിൽ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തിയത്. കാലിലെ വ്രണം പഴുത്ത്...

ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കണം; എസ്‌വൈഎസ്‍

പാലക്കാട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് നിറുത്തിവെച്ച ഷൊർണൂർ-നിലമ്പൂർ ട്രെയിൻ സർവീസ് ഉടനെ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് എസ്‌വൈഎസ്‍, റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരിക്കാണ് എസ്‌വൈഎസ്‍...

ആർദ്ര കേരളം പുരസ്‌കാരം; ആലംകോട് പഞ്ചായത്ത് ഏറ്റുവാങ്ങി

മലപ്പുറം: 'നവകേരള കർമ പദ്ധതി' വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള സർക്കാർ അംഗീകാരമായ 'ആർദ്ര കേരളം പുരസ്‌കാരം' മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് ആലംകോട് പഞ്ചായത്ത്...

തളിപ്പറമ്പ് ലീഗ് പിളര്‍ന്നു; നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചു

കണ്ണൂർ: തളിപ്പറമ്പ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പിളര്‍ന്ന് സമാന്തര കമ്മിറ്റി നിലവില്‍ വന്നു. കെ മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പിഎ സിദ്ദീഖ് പ്രസിഡണ്ടുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ...

വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നു; അന്വേഷണം ശക്‌തമാക്കി പോലീസ്

കോഴിക്കോട്: വ്യാപാരിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്‌ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക്...
- Advertisement -