Sat, Jul 25, 2026
31.2 C
Dubai

മാർക്ക് ദാനം; വിവാദ ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് നൽകി ജയിപ്പിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും...

ആറളം വന്യജീവി സങ്കേതത്തിന് അടുത്ത് കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ സമീപത്തെ കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിലെ പോക്കുണ്ട് കയത്തിലാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പരിക്കേറ്റ നിലയിൽ...

ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചു; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്

കോഴിക്കോട്: ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. രണ്ടു ദിവസം മുൻപ് കൊയിലാണ്ടി പൊയിൽകാവ് നിന്ന് വെസ്‌റ്റിഹില്ലിലേക്ക് യാത്ര...

ബസ് മറിഞ്ഞ് വീട് തകർന്ന സംഭവം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം

കാസർഗോഡ്: പാണത്തൂരിൽ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം. ജനുവരി മൂന്നിനാണ് പാണത്തൂരിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂർ സ്വദേശി ജോസഫിന്റെ വീടിന്...

സൈലന്റ് വാലി പരിസ്‌ഥിതി ലോല പ്രദേശം; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിലെ കരടു വിജ്‍ഞാപനത്തിന് എതിരെ പ്രതിഷേധവുമായി കർഷകർ. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്‍ഞാപനം...

സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനരികെ കോഴിക്കോട് ജില്ല

കോഴിക്കോട്: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടത്തിനരികെയെത്തി കോഴിക്കോട് ജില്ല. 18 വയസിന് മുകളിലുള്ള 85.46 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 24,99,523 ലക്ഷം പേർക്കാണ് ജില്ലയിൽ വാക്‌സിൻ വിതരണം നടത്തേണ്ടത്....

കർണാടകയിൽ നിന്നും കഞ്ചാവ് കടത്ത്; 2 പേർ പിടിയിൽ

കാസർഗോഡ്: 5 കിലോ കഞ്ചാവുമായി ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ. കുമ്പള കണ്ണാടിപ്പാറയിലെ കലന്തർ ഷാഫി(29) ദക്ഷിണ കന്നഡ പേരാബേ കുന്തൂർ സന്ദേശ് ഭട്ട്(21) എന്നിവരാണ് അറസ്‌റ്റിലായത്‌. കർണാടകയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി...

കണ്ണൂരിലെ കോടതികളിൽ വിധി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 65,734 കേസുകൾ

കണ്ണൂർ: ജില്ലയിലെ കോടതികളിൽ വിധി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 65,734 കേസുകൾ. സിവിൽ, ക്രിമിനൽ വിഭാഗങ്ങളിൽ പെടുന്ന കേസുകളാണ് വിധി തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 37,372 ക്രിമിനൽ കേസുകളും 28,362 സിവിൽ കേസുകളുമാണ് വിചാരണ കാത്ത്...
- Advertisement -