Sat, Jul 25, 2026
30.7 C
Dubai

ജനകീയ സമിതിയുടെ നിരാഹാര സമരം; വെള്ളാപ്പിൽ റേഷൻകട നിലനിർത്തും

തൃക്കരിപ്പൂർ: വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കട പഞ്ചായത്ത് അധികൃതർ അറിയാതെ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടേക്ക് മാറ്റിയതിനെതിരേ ജനകീയ സമിതി നടത്തിയ സമരം ഫലംകണ്ടു. തൃക്കരിപ്പൂർ പഞ്ചായത്ത് വെള്ളാപ്പ് അംഗം കെഎം ഫരീദയാണ് തിങ്കളാഴ്‌ച...

മിഠായി തെരുവിലെ തീപിടുത്തം; നടപടിയുമായി അഗ്‌നിരക്ഷാ സേന

കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തം തടയാൻ നടപടിയുമായി അഗ്‌നിരക്ഷാ സേന. മിഠായി തെരുവിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാൻ അഗ്‌നിരക്ഷാ സേന നടപടിയെടുത്തത്. നടപടിയുടെ ഭാഗമായി മിഠായി തെരുവിലെ വ്യാപാരികൾക്ക്...

കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്‌. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക...

മാർക്ക് ദാനം; കാലിക്കറ്റ് സർവകലാശാലക്ക് എതിരെ പരാതി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്‌ക്കെതിരെ പരാതിയുമായി വിദ്യർഥികൾ. വർഷങ്ങൾക്ക് മുൻപ് നടത്തിയ പരീക്ഷകളിൽ തോറ്റ വിദ്യാർഥികൾക്ക് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നുവെന്ന് കാണിച്ചാണ് പുതിയ വിവാദം. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക്...

പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി; നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു

പാലക്കാട്: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഏറെ നാളായി പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങികിടക്കുകയായിരുന്നു. പാലക്കുഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി തിണ്ടില്ലം...

റീബിൽഡ് കേരള; സംസ്‌ഥാനപാത നവീകരണത്തിനായി മരങ്ങൾ മുറിച്ചുതുടങ്ങി

ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാനപാത നവീകരിക്കുന്നതിനായി റോഡരികിലെ മരങ്ങൾ മുറിച്ചുതുടങ്ങി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. കൊയിലാണ്ടി മുതൽ പൂനൂർ പാലം വരെയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിലുള്ള 37 കൾവൾട്ടറുകളാണ്...

എസ്‌എസ്‌എഫ് പെൻസ്ട്രൈക്; വിവിധ കാമ്പസുകളിൽ ഐക്യദാർഢ്യ സംഗമങ്ങൾ നടന്നു

മലപ്പുറം: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാർഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ എസ്‌എസ്‌എഫ് നടത്തുന്ന 'പെന്‍സ്‌ട്രൈക്' സമരത്തിനെ അനുകൂലിച്ചുകൊണ്ട്, മലപ്പുറം ഗവ.കോളേജ്, നിലമ്പൂർ ഗവ.കോളേജ് ഉൾപ്പടെ...

പനമരം ഇരട്ട കൊലപാതകം; പ്രതി അർജുനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കൽപ്പറ്റ: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ ഈ മാസം 24 വരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി...
- Advertisement -