എസ്‌വൈഎസ്‍ ‘കൃഷികാഴ്‌ച’ എടക്കര സോണിൽ
മലപ്പുറം: എരുമമുണ്ട, പോത്തുകൽ, ചുങ്കത്തറ, മരുത, എടക്കര,വഴിക്കടവ്, മൂത്തേടം സർക്കിൾ എന്നിവിടങ്ങളിൽ 'കൃഷികാഴ്‌ച' നടത്തി എസ്‌വൈഎസ്‍. 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന ശീര്‍ഷകത്തില്‍ സംഘടന നടത്തിവരുന്ന കാർഷിക പ്രവർത്തനത്തിന്റെ...
മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകരുടെ പ്രതിഷേധം
കണ്ണൂർ: മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. വിജിലൻസ് കേസിൽപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ കരിം ചേലേരി ഉൾപ്പടെയുള്ളവരെ പുറത്താക്കണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് അമ്പതോളം യൂത്ത്‌ലീഗ്...
കുതിരാൻ തുരങ്കത്തിലെ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു
പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാൻ തുരങ്കത്തിൽ കണ്ടെത്തിയ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കുതിരാൻ തുരങ്കത്തിലെ വിള്ളൽ അടയ്‌ക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
കുതിരാനിലെ ഇടത് തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന പാലത്തിലാണ് കഴിഞ്ഞ ദിവസം വിള്ളൽ...
കോവിഡ് പ്രതിരോധം; താഴെത്തട്ടിൽ നിന്ന് ഊർജിതമാക്കാൻ തീരുമാനം
വയനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നിന്നുതന്നെ ഊർജിതമാക്കാൻ തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമുതൽ ആർആർടികളിൽ അയൽക്കൂട്ട സമിതിയിലെ അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിയതായി കളക്‌ടർ എ ഗീത അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ്...
മെഡിക്കൽ കോളേജ് ഫാർമസിയുടെ വീഴ്‌ച; ഡയറക്‌ടർക്കെതിരെ നടപടി എടുക്കുമെന്ന് കമ്മീഷന്റെ മുന്നറിയിപ്പ്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്‌ചയിൽ വീണ്ടും ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ. 2018 മാർച്ച് ആറിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒപിയിലെ ഡോക്‌ടർ എഴുതിയ മരുന്ന് കഴിച്ച് അപ്‌ളാസ്‌റ്റിക്...
പ്ളാറ്റ് ഫോം ടിക്കറ്റ് നിരക്ക്; ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കി റെയിൽവേയുടെ പരീക്ഷണം
പാലക്കാട്: പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് സംബന്ധിച്ച് റെയിൽവേയുടെ പരീക്ഷണം തുടരുന്നു. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെയും യാത്രക്കാരെയും വെട്ടിലാക്കിയിരിക്കുകയാണ് പാലക്കാട് ഡിവിഷൻ. നിലവിൽ 50 രൂപയാണ് പ്ളാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. എന്നാൽ,...
വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനംകുഴി കാട്ടിക്കുഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹം.
കുളത്തിന്റെ സമീപത്ത് നിന്ന് ചെരുപ്പും മാസ്‌കും പണവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കമഴ്ന്ന് കിടക്കുന്ന...
വളർത്ത് മൃഗങ്ങൾക്ക് ഭീഷണി; നെല്ലിയാമ്പതിയിൽ വന്യമൃഗ ശല്യം രൂക്ഷം
പാലക്കാട്: നെല്ലിയാമ്പതി വനമേഖലയിൽ വളർത്ത് മൃഗങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയായി വനമൃഗ ശല്യം. ആടുകൾക്കും പശുക്കൾക്കും പുറമെ വളർത്ത് നായകളെയും വന്യജീവികൾ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് വളർത്ത്...







































