Tue, May 26, 2026
31 C
Dubai

പ്ളസ് വൺ പ്രവേശനം; പാലക്കാട് അപേക്ഷകർ കൂടുതൽ, സീറ്റുകൾ കുറവ്

പാലക്കാട്: പ്ളസ് വൺ പ്രവേശനത്തിന് ജില്ലയിലെ 8,000 ത്തോളം വിദ്യാർഥികൾ പുറത്താകുമെന്ന് വിവരം. അതേസമയം, ജില്ലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. ഇന്നലെയാണ് പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം...

മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവി‍ഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം...

ദേശീയപാതാ വികസനം; കമ്പനി കൂടുതൽ സ്‌ഥലം എടുക്കുന്നതായി പരാതി

കാസർഗോഡ്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി കൂടുതൽ സ്‌ഥലം നിർമാണ കമ്പനി ഏറ്റെടുക്കുന്നതായി പരാതി. കാസർഗോഡ് ജില്ലയിൽ പലയിടത്തും നേരത്തെ സ്‌ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍...

ഒന്നാം ഡോസ് വാക്‌സിൻ; കാസർഗോഡ് 80 ശതമാനത്തിലേക്ക്

കാസർഗോഡ്: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഊർജിത വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഫലമായാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്ന് ജില്ലാ...

മലബാറിലെ റെയില്‍, വ്യോമഗതാഗതം; വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കും

ന്യൂഡെല്‍ഹി: മലബാറിലെ റെയില്‍, വ്യോമഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള...

വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടറായി എ ഗീത ചുമതലയേറ്റു. ജില്ലയുടെ മുപ്പത്തിമൂന്നാമത് കളക്‌ടറായാണ് എ ഗീത ചുമതയേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കളക്റ്ററേറ്റിൽ എത്തിയ അവരെ എടിഎം എൻഐ ഷാജു, ജില്ലാ വികസന...

സ്വർണക്കടത്ത് സംബന്ധിച്ച് വ്യാജരേഖ; പ്രതിക്കെതിരെ വീണ്ടും കേസ്

കോഴിക്കോട്: വ്യാജരേഖ ഉണ്ടാക്കി സ്വർണ കടത്ത് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കരിപ്പൂർ വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്‌റ്റംസ്‌ പിടികൂടിയെന്ന വ്യാജരേഖ ഉണ്ടാക്കി കടത്ത് സംഘത്തെ...

ലോക്ക്‌ഡൗൺ കാലയളവ്; കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് റിപ്പോർട്

കണ്ണൂർ: കോവിഡ് മൂലം 2020 മാർച്ച് മുതൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ കാലയളവിൽ കണ്ണൂരുകാർ ശ്വസിച്ചത് ശുദ്ധവായുവെന്ന് പഠന റിപ്പോർട്. ഈ കാലയളവിൽ ജില്ലയിലെ അന്തരീക്ഷ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്‌ത്ര...
- Advertisement -