തെരുവ് നായ ശല്യം രൂക്ഷം; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക പരാതി
കാസർഗോഡ്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ബന്തടുക്ക, കരിവേടകം, പടുപ്പ് എന്നിവിടങ്ങളിലാണ് നിലവിൽ തെരുവ് നായകൾ ആളുകൾക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. കൂടാതെ മഴക്കാലം തുടങ്ങിയത് മുതൽ ടൗണുകളിൽ...
കരിപ്പൂർ; നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കോടികളുടെ സ്വർണ വേട്ട. നാല് പേരിൽ നിന്നായി അഞ്ചേമുക്കാൽ കിലോഗ്രാം സ്വർണം ആണ് പിടികൂടിയത്.
ഷാർജയിൽ നിന്ന് ജി-9456 വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി 3.36 കിലോ സ്വർണ...
രാഹുൽ ഗാന്ധി വയനാട്ടിൽ; ഇന്നും നാളെയും വിവിധ പരിപാടികളിൽ പങ്കെടുക്കും
വയനാട്: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി എംപി ഇന്ന് ജില്ലയിലെത്തും. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ജില്ലയിലെത്തുന്നത്. തുടർന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം ഇന്നും നാളെയും പങ്കെടുക്കും. ഇന്ന് ഉച്ചക്ക്...
ജില്ലയിലെ ഉന്നതപഠനം; പ്രായോഗിക പരിഹാരങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്
നിലമ്പൂർ: മലയോര മേഖലകളിൽ ഉൾപ്പെടെ ജില്ലയിലെ ഉപരിപഠന രംഗത്തുള്ള കുറവുകൾ പരിഹരിക്കാൻ പ്രായോഗിക മാർഗങ്ങളുമായി സർക്കാർ മുന്നോട്ട് വരണം. സർക്കാറിന് ബാധ്യത വരാത്ത വിധം തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ പ്രഥമ അലോട്ടുമെന്റ്...
മെഗാ വാക്‌സിനേഷൻ ഡ്രൈവ് പൂർത്തിയായി; വയനാടിന് സമ്പൂർണ വാക്‌സിനേഷൻ നേട്ടം
വയനാട്: സമ്പൂർണ വാക്‌സിനേഷൻ നടത്തിയ ആദ്യ ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്. ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള, അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകിയതായി ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള...
എസ്‌വൈഎസ്‍ ‘അസ്സുഫ ദർസ്’ 600 യൂണിറ്റുകളിൽ നടപ്പിലാക്കും
മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി യൂണിറ്റുകളിൽ ആരംഭിക്കുന്ന 'അസ്സുഫ ദർസ്' പ്രഥമ ഘട്ടത്തിൽ ജില്ലയിലെ അറുനൂറ് യൂണിറ്റുകളിൽ നടപ്പിലാക്കും; സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽഖാദിർ മുസ്‌ലിയാർ ജില്ലാതല ഉൽഘാടനം നിർവഹിച്ചു സംസാരിക്കവേ പറഞ്ഞു.
മുസ്‌ലിം...
പുഴയിലെ ഒഴുക്കിൽ പെട്ട് അമ്മയും മകനും മരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽ പെട്ട് മരിച്ചു. പാലക്കാട് ആനക്കരക്കടുത്ത് കൂടല്ലൂർ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂർ ഇടപ്പറമ്പിൽ കോമുവിന്റെ മകൾ ബേബി ഫെമിന (37), മകൻ ഷെരീഫ് (7)...
സ്വതന്ത്ര്യദിനം ആഘോഷിച്ച് ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ; അവാർഡ് ദാനവും നടത്തി
മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ സ്വതന്ത്ര്യദിനം ആഘോഷമാക്കി കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ. ആഘോഷ പരിപാടിയോട് അനുബന്ധിച്ച് അർഹരായവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് പരിപാടിയുടെ ഉൽഘാടനം...








































