വിദ്യാർഥിനിക്ക് പീഡനം; ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയ അധ്യാപകൻ അറസ്‌റ്റിൽ
കാസർഗോഡ്: വിദ്യാർഥിനിയെ പീഡിപ്പിച്ച് ഫോട്ടോകൾ പകർത്തിയ അധ്യാപകൻ അറസ്‌റ്റിൽ. സുബ്രമഹ്ണ്യയിലെ ഹൈസ്‌കൂൾ അധ്യാപകൻ റായ്ച്ചൂർ സ്വദേശി ഗുരുരാജിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇയാൾ, വിദ്യാർഥിനിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് കുട്ടിയുടെ...
മകൾക്കൊപ്പമുള്ള കശ്‌മീർ യാത്ര; അധ്യാപികയ്‌ക്ക് കാരണം കാണിക്കൽ നോട്ടീസ്
പയ്യന്നൂർ: മകൾക്കൊപ്പം ബുള്ളറ്റിൽ കശ്‌മീർ യാത്ര നടത്തിയ അധ്യാപികയ്‌ക്ക് ഷോക്കോസ് (കാരണം കാണിക്കൽ) നോട്ടീസ്. കാനായി നോർത്ത് യുപി സ്‌കൂളിലെ അധ്യാപിക കെ അനീഷയ്‌ക്കാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാന അധ്യാപിക വഴി കാരണം...
വയനാട് പഴേരി ഡിവിഷനിൽ നാളെ ഉപതിരഞ്ഞെടുപ്പ്
വയനാട്: ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനിൽ നാളെ ഉപതിരഞ്ഞെടുപ്പ്. പരസ്യ പ്രചാരണം തിങ്കളാഴ്‌ച വൈകീട്ട് അവസാനിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽനിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട എംഎസ് വിശ്വനാഥൻ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന്റെ...
13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്‌റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്‌റ്റ്. കേസിൽ പ്രതികളായ ഒൻപത് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...
കോഴിക്കോട് ബീച്ച് തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക ഉത്തരവായില്ല; സന്ദർശകരെ ഒഴിപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ചിലതൊക്കെ തുറന്നെങ്കിലും ബീച്ച് തുറക്കുന്ന വിഷയത്തിൽ അവ്യക്‌തത തുടരുകയാണ്. സംസ്‌ഥാനത്ത് ഇന്നലെ മുതൽ ബീച്ചുകൾ തുറക്കാമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അറിയിപ്പ് ഉണ്ടെങ്കിലും...
അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം; അപ്‌നാ ഘർ പദ്ധതി പുരോഗമിക്കുന്നു
ബാലുശ്ശേരി: കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക് വൃത്തിയും സൗകര്യവും ഉള്ള താമസ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള അപ്‌നാ ഘർ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ബാലുശ്ശേരി കിനാലൂർ വ്യവസായ വളർച്ചാ കേന്ദ്രത്തിലാണ് അതിഥി തൊഴിലാളികൾക്കായി...
അട്ടപ്പാടിയിലെ അതിക്രമം; പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണം നടത്തുന്നതിന് വേണ്ടിയാണ് പോലീസ് ഊരിലേക്ക് പോയതെന്നും, പോലീസിന്റേത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംഭവത്തിൽ പ്രതിപക്ഷം...
മാനന്തവാടിയിലെ വീടുകളിൽ രക്‌തം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു
വയനാട്: മാനന്തവാടിയിലെ വീടുകളിൽ രക്‌ത തുള്ളികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കർശനമാക്കി. 19 വീടുകളുടെ തറയിലും ചുമരിലുമാണ് രക്‌തം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മാനന്തവാടി പോലീസും ഫോറൻസിക് വിഭാഗവും സ്‌ഥലത്തെത്തി പരിശോധന നടത്തി....








































