എൻജിന് മുന്നിൽ കുടുങ്ങിയ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ
മഞ്ചേശ്വരം: മരിച്ചയാളുടെ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ. ഹൊസങ്കടിയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഹൊസങ്കടയിലെ അടച്ചിട്ട ലെവൽക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെ ഹൊസങ്കടി കജയിലെ മൊയ്‌തീൻകുട്ടിയെയാണ് (70) മംഗളൂരു-...
ഷൊർണൂർ ഡയാലിസിസ് യൂണിറ്റ്; പൂർത്തിയാകാൻ ഉള്ളത് വെള്ളത്തിന്റെ പരിശോധന മാത്രം, പ്രവർത്തനം ഉടൻ
പാലക്കാട്: ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ എംകെ ജയപ്രകാശ് അറിയിച്ചു. നിലവിൽ യൂണിറ്റിലേക്ക് ആവശ്യമായ വെള്ളത്തിന്റെ പരിശോധന മാത്രമാണ് പൂർത്തിയാകാൻ ഉള്ളത്. ഇത് സംബന്ധിച്ച...
പെരിയ കേസ്; ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്ത വാഹനം കാണാതായി
കാസർഗോഡ്: പെരിയ ഇരട്ടകൊലപാതക കേസിൽ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതിയായ സുബീഷിന്റെ ബൈക്കാണ് കാണാതായത്. ബേക്കൽ പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം.
പെരിയ കേസിൽ കൃപേഷിനേയും, ശരത്...
കോട്ടക്കുന്ന് പാർക്കിലെ റൈഡുകൾ ഇന്ന് മുതൽ; പ്രവേശന കവാടത്തിൽ കർശന പരിശോധന
മലപ്പുറം: മാസങ്ങളുടെ അടച്ചിടലിന് ശേഷം ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ കോട്ടക്കുന്ന് പാർക്ക് തുറന്നു. ഇതോടെ ഇന്നലെ നൂറുകണക്കിന് സഞ്ചാരികളാണ് പാർക്കിൽ എത്തിയത്. എന്നാൽ, പാർക്കിലെ വിവിധ തരത്തിലുള്ള റൈഡുകൾ ഇന്ന് മുതലാണ്...
17 മാസമായി അടഞ്ഞുകിടക്കുന്നു; സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല
മലപ്പുറം: ജില്ലയിലെ കാലിക്കറ്റ് സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 17 മാസമായി പാർക്ക് അടഞ്ഞു കിടക്കുകയാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് പാർക്കിലേക്കുള്ള ആളുകളുടെ പ്രവേശനം വിലക്കിയത്.
സംസ്‌ഥാനത്ത് നിലവിൽ...
ടിപിആർ 16.75 ശതമാനം; ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്നുവെന്ന് ആരോഗ്യ വിഭാഗം
കോഴിക്കോട്: ജില്ലയിൽ സമ്പർക്കം മൂലം രോഗവ്യാപനം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ ഇന്നലെ 1,526 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. ഇതിൽ 1,503 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ...
അസഭ്യവുമായി ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധർ; പരാതി നൽകി
കോഴിക്കോട്: ജില്ലയിൽ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസിൽ സാമൂഹ്യ വിരുദ്ധരുടെ നുഴഞ്ഞുകയറ്റം. വ്യാജ ഐഡി സൃഷ്‌ടിച്ച് ക്‌ളാസുകളിൽ നുഴഞ്ഞു കയറുന്ന ഇവർ അസഭ്യം പറയുകയും, ക്‌ളാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
ഓൺലൈൻ ക്‌ളാസ് നടക്കുന്നതിനിടെയാണ്...
വിദ്യാഭ്യാസ-തൊഴിൽ രംഗത്ത് ഭിന്നശേഷി സംവരണം; ഉത്തരവ് കൊണ്ടുവരും -മന്ത്രി ആർ ബിന്ദു
മലപ്പുറം: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ സംവരണം ഉറപ്പു വരുത്തുക എന്നത് സുപ്രധാന ചുമതലയാണെന്നും ഈ വിഷയത്തിൽ ആശങ്കൾക്ക് പഴുതില്ലാത്ത വിധം കൃത്യമായ ഉത്തരവ് കൊണ്ടു വരുമെന്നും സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ-സാമുഹ്യ നീതി വകുപ്പ്...







































