യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട്: കിഴക്കഞ്ചേരിയിൽ ശ്രുതി എന്ന യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ അറസ്‌റ്റ് ചെയ്‌തു. ആത്‍മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ശ്രുതിയെ ഭർത്താവ് തീ...
മഞ്ചേശ്വരം കോഴക്കേസ്; രഹസ്യമൊഴി നല്‍കാന്‍ കെ സുന്ദര കോടതിയില്‍ ഹാജരായി
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരയ്‌ക്ക് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നൽകിയെന്ന കേസിൽ സുന്ദരയുടെ രഹസ്യമൊഴി എടുക്കുന്നു. ഹൊസ്‌ദുർഗ് ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റിന്...
സ്‌ഥലപ്പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്‌ടർ
കാസര്‍ഗോഡ്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ...
ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണം; എഎൻ ഷംസീർ എംഎൽഎ
കണ്ണൂർ: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണമെന്ന് ഡിവൈഎഫ്ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎൻ ഷംസീർ. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഷംസീര്‍ തന്റെ നിലപാട് അറിയിച്ചത്. അർജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം...
വീടുകയറി അക്രമം; ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്‌റ്റിൽ
പെരുമ്പടപ്പ് ∙ പാലപ്പെട്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി കാക്കത്തറയിൽ അജ്‌മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരാണ് അറസ്‌റ്റിലായത്.
2020 ഡിസംബറിൽ...
വിവാഹ വേദിയിൽവെച്ച് വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ
മലപ്പുറം: വിവാഹ വേദിയിൽവെച്ച് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് പണം കൈമാറി നവദമ്പതികൾ മാതൃകയായി. കാവുംപുറം കണ്ടരങ്ങത്ത് തുളസീദാസിന്റെയും വിജയലക്ഷ്‌മിയുടെയും മകന്‍ സന്ദീപും കീഴാറ്റൂരിലെ അഞ്‌ജിതയുമാണ് താലികെട്ടിന് ശേഷം വിവാഹ വേദിയില്‍വെച്ച് തുക വാക്‌സിൻ...
തുറയൂരിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മണിയൂർ തുരശ്ശേരിക്കടവ് പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കുന്നത്ത്കര എണ്ണക്കണ്ടി സിറാജിന്റെ മകൻ ഷിയാസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ടുനിന്ന...
വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി
വണ്ടൂർ: വാക്സിനെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി.
തിരുവാലി പത്തിരിയാല്‍ എലിയക്കോട് ഉണ്ണികൃഷ്ണനാണ് വാക്സിനെടുക്കാതെ ആദ്യഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്....








































