യാത്രക്കാരില്ല; ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത് 10 ശതമാനം ബസുകൾ
കോഴിക്കോട് : ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഇന്നലെ ജില്ലയിൽ നിരത്തിലിറങ്ങിയത് 10 ശതമാനത്തിൽ താഴെ മാത്രം സ്വകാര്യ ബസുകൾ. യാത്രക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ബസുടമകൾ സർവീസുകൾ കുറച്ചത്. കൂടാതെ ഇന്നും നാളെയും സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ...
വർഷങ്ങളായി ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‍ത്രീ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത
മലപ്പുറം: കുറ്റിപ്പുറത്ത് വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ച് വരികയായിരുന്ന സ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിൽ നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്‌ക്കാണ്...
പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി
പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ മധുരയിലെ വാടകവീട്ടില്‍ നിന്ന് കണ്ടെത്തി. ഇവര്‍ക്കൊപ്പം നാലുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നെന്ന് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ താമസിച്ച യുവാവിനായി...
‘പ്രതീക്ഷ’; കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനമായി നല്‍കുന്ന പദ്ധതിയുമായി രംഗത്ത്. ജൂണ്‍ 30ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ...
ഭക്ഷണത്തെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ലുമേശ തകർത്ത യുവാവ് രക്‌തംവാർന്ന് മരിച്ചു
പാലക്കാട്: ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്‌തംവാർന്നു മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം.
ശ്രീജിത്തും നാലു...
നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ പുഴയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടെത്തിയത്. ആനക്കുട്ടിയ്‌ക്ക് ഒരാഴ്‌ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.
Must...
കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപാസ് ശസ്‌ത്രക്രിയ പുനഃരാരംഭിച്ചു
പയ്യന്നൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഹൃദയ ശസ്‌ത്രക്രിയ പുനഃരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തിൽ താൽകാലികമായി നിർത്തിവെക്കേണ്ടി വന്ന ബൈപാസ്...
ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും
കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ...








































