Thu, Jun 25, 2026
33.2 C
Dubai

മൽസ്യവണ്ടിയിൽ സ്‌പിരിറ്റ്‌ കടത്ത്; ജില്ലയിൽ 2 പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ മൽസ്യവണ്ടിയിൽ കടത്താൻ ശ്രമിച്ച 2,100 ലിറ്റർ സ്‌പിരിറ്റ്‌ പിടികൂടി. കാഞ്ഞങ്ങാട് –കാസർഗോഡ് കെഎസ്‌ടിപി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാഞ്ഞങ്ങാട് പോലീസ് സ്‌പിരിറ്റ്‌ കണ്ടെത്തിയത്....

പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോ; ഇന്ന് മുതൽ 27 ബസ് സർവീസുകൾ

കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങിയതോടെ പൊതുഗതാഗതം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങി ജില്ല. ഇതിന്റെ ഭാഗമായി ജില്ലയിലെ പയ്യന്നൂർ ഡിപ്പോയിൽ നിന്നും 27 കെഎസ്ആർടിസി ബസുകൾ ഇന്ന് സർവീസ് നടത്തും. ഇന്ന്...

വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും

വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ...

നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

കാസർഗോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 5.30ഓടെയാണ് അപകടം...

ജില്ലയിലെ ചക്കിട്ടപ്പാറയിൽ 2 പേർക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്‌തമാക്കി

കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 11ആം വാർഡിൽ 2 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം ഒഴിവാക്കുന്നതിനായി കൊതുകുകളുടെ വളർച്ചക്ക്...

വനിതാ ഡോക്‌ടർക്ക്‌ നേരെ അതിക്രമം; കർശന നടപടി ആവശ്യപ്പെട്ട് ജീവനക്കാർ

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടർക്ക് നേരെയുണ്ടായ അതിക്രത്തിൽ സ്‌റ്റാഫ്‌ കൗൺസിൽ പ്രതിഷേധിച്ചു. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്ക്‌ എതിരെയാണ് അതിക്രമം നടന്നത്. കോവിഡ് മഹാമാരിക്ക് എതിരെ ആത്‌മാർഥമായി പൊരുതുന്ന ആരോഗ്യ...

ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഇല്ല

കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ സമ്പൂർണ അടച്ചിടൽ ഇല്ലെന്നറിയിച്ച് ജില്ലാ കളക്‌ടർ സാംബശിവ റാവു. കോവിഡ് ടിപിആർ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് കളക്‌ടർ ഉത്തരവിറക്കി. അതേസമയം...

മദ്യശാലകള്‍ തുറക്കുമ്പോൾ ആരാധനാലയങ്ങളെ മാറ്റിനിറുത്തുന്നത് അനീതി; സമസ്‌ത കോര്‍ഡിനേഷന്‍

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാത്തലത്തിൽ രോഗ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്‌ഡൗണിൽ ഇളവനുവദിച്ചുള്ള ഉത്തരവില്‍ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമസ്‌ത മലപ്പുറം ജില്ലാ കോഡിനേഷന്‍ ആവശ്യപ്പെട്ടു. അവശ്യവസ്‌തുക്കളുടെ വിൽപനക്കുപുറമെ മദ്യശാലകള്‍...
- Advertisement -