കെഎസ്‌ആർടിസി ഇനി പണിമുടക്കില്ല; വടക്കഞ്ചേരി സബ് ഡിപ്പോയിൽ വർക്ക്‌ഷോപ് വരുന്നു
വടക്കഞ്ചേരി: പാലക്കാട് ജില്ലയിലെ കെഎസ്‌ആർടിസി ബസ് സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വടക്കഞ്ചേരി സബ് ഡിപ്പോയിൽ ബസിന്റെ എല്ലാ ജോലികളും ചെയ്യാനാകുന്ന വർക്ക്‌ഷോപ് വരുന്നു. ഇതുവഴി ബസിനുണ്ടാകുന്ന പ്രധാന തകരാറുകൾ പരിഹരിക്കുന്നതിനായി എടപ്പാളുള്ള റീജണൽ...
നിയന്ത്രണങ്ങളിൽ ഇളവ്; കഴിഞ്ഞ ദിവസം തിരക്കിൽ മുങ്ങി നഗരം
കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് കഴിഞ്ഞ ദിവസം ഇളവ് നൽകിയതോടെ കോഴിക്കോട് നഗരം തിരക്കിൽ മുങ്ങി. ഇളവുകൾ അനുവദിച്ചതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്ക് വലിയ രീതിയിലാണ് അനുഭവപ്പെട്ടത്....
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി
കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് 7 ലക്ഷം രൂപയുടെ ഉപകരണം കാണാതായി. ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ലാറൻ ജോ സ്‌കോപി എന്ന ഉപകരണമാണ് കാണാതായത്. ഇത് മോഷണം...
മണ്ണൂരിൽ കരുതൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
പാലക്കാട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് കരുതൽ വാസ കേന്ദ്രം (ഡിസിസി) പ്രവർത്തനം തുടങ്ങി. പത്തിരിപ്പാല മൗണ്ട് സീന സ്‌കൂളിൽ ആരംഭിച്ച കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് എസ് അനിത ഉൽഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട്...
നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ
താമരശ്ശേരി: നിരോധിത പുകയില ഉൽപന്നമായ ഹാൻസുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. അടിവാരം പൊട്ടിക്കയ്യിൽ നിധീഷ് (32), അടിവാരം പുത്തൻവീട്ടിൽ തങ്കപ്പൻ (69) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർ ലഹരിവസ്‌തു വിൽപനക്കായി...
ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്
മലപ്പുറം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്നദ്ധ സേനാ പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വോളണ്ടിയറെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചെന്ന പരാതിയിലാണ് സംഘർഷമുണ്ടായത്. ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്‌തിരുന്ന...
പാലായി റഗുലേറ്റർ കം ബ്രിഡ്‌ജ്; കാര്യക്ഷമതാ പരിശോധന പുരോഗമിക്കുന്നു
നീലേശ്വരം: നിർമാണം പൂർത്തിയായ നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ഇന്ന് പൂർത്തിയാകും. വെള്ളിയാഴ്‌ചയാണ് പാലത്തിലെ ഷട്ടറുകൾ താഴ്‌ത്തി റഗുലേറ്ററുകളുടെ കാര്യക്ഷമതാ പരിശോധന നടത്താൻ തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന്...
40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
അരീക്കോട്: പുത്തലം കൈപ്പക്കുളത്ത് 40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ ഷിഹാബുദ്ദിൻ, വയനാട് വൈത്തിരി താലൂക്ക്...








































