വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവചികിൽസ വൈകുന്നു; ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ ഡിഎംഒയെ ഉപരോധിച്ചു
മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവചികിൽസ വൈകുന്നതിൽ പ്രതിഷേധിച്ച് ബ്ളോക്ക് പഞ്ചായത്തംഗങ്ങൾ ഡിഎംഒയെ ഉപരോധിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ബുധനാഴ്‌ച രാവിലെ 10.30 ഓടെയാണ് ഭരണസമിതി അംഗങ്ങൾ ഡിഎംഒ ഓഫിസിലെത്തി പ്രതിഷേധിച്ചത്....
ന്യൂനപക്ഷ ക്ഷേമപദ്ധതി; മുസ്‌ലിം ജമാഅത്തിന്റെ ‘വെർച്വൽ സെമിനാർ’ നാളെ നടക്കും
മലപ്പുറം: 'ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്‌തുതകളും' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നാളെ (വെള്ളിയാഴ്‌ച) വെർച്വൽ സെമിനാർ നടത്തും. വൈകിട്ട് 7.30ന് 'ഇസ്‌ലാമിക് മീഡിയ മിഷൻ' ഓൺലൈൻ ചാനലിലാണ് നടക്കുന്നത്....
കെഎസ്ആർടിസി; പാലക്കാട്-കോഴിക്കോട് റൂട്ടിൽ രണ്ട് ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: പാലക്കാട്-കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച മുതൽ ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന് പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്, വൈകീട്ട് 3.30ന് കോഴിക്കോടു നിന്നും...
ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ...
ജില്ലയിൽ ഓൺലൈൻ ക്‌ളാസെടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ തീരുമാനം; പ്രതിഷേധം
കാസർഗോഡ്: ജില്ലയിൽ ഓൺലൈൻ ക്‌ളാസ് എടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബിഎഡ് വിദ്യാർഥികളെ സൗജന്യമായി ക്‌ളാസെടുക്കാൻ നിയോഗിച്ചത്. ഈ...
കോവിഡ്; ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആനകൾക്ക് കോവിഡ് പരിശോധന
വയനാട് : ജില്ലയിലെ തെപ്പക്കാട് ആനപ്പന്തിയിലെ 28 ആനകൾക്ക് കോവിഡ് പരിശോധന നടത്തി. ചെന്നൈയിലെ വണ്ടലൂർ സുവോളജിക്കൽ പാർക്കിൽ കോവിഡ് ബാധയെ തുടർന്ന് സിംഹം ചത്തതിന് പിന്നാലെയാണ് ആനകളിൽ കോവിഡ് പരിശോധന നടത്താൻ...
കോവിഡ് ബാധിതയായ ഗർഭിണിയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ല; നവജാത ശിശു മരിച്ചു
പാലക്കാട്: ജില്ലാ മാതൃശിശു ആശുപത്രിയില്‍ കോവിഡ് ബാധിതയായ ആദിവാസി യുവതിയെ ലേബര്‍റൂമിലേക്ക് മാറ്റാത്തതിനാൽ കുഞ്ഞ് മരിച്ചതായി ആരോപണം. യുവതി പ്രസവിച്ചത് കട്ടിലിലാണ്. നഴ്‌സുമാരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അട്ടപ്പാടി പാലൂര്‍...
കാറില്‍ ചാരായക്കടത്ത് ; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്‌ണദാസ്(24) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടർ എന്‍കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.
കട്ടിപ്പാറ,...








































