മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും
പാലക്കാട്: കാലവർഷം ആരംഭിച്ച് ഒരാഴ്‌ച പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാതായതോടെ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മലമ്പുഴ ഡാം ഇന്ന് തുറക്കും. പൊടിവിതയും ഞാറ്റടിയും തയ്യാറാക്കിയ നെൽകർഷകരാണ് മഴ ലഭിക്കാതായതോടെ ദുരിതത്തിലായത്.
ജലാശയങ്ങളിൽ നിന്നും...
ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; ഒരുവര്‍ഷമായിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല
പാലക്കാട്: ജില്ലയിൽ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചരിഞ്ഞ സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല. വനം വകുപ്പ്-പോലീസ് ഉദ്യോഗസ്‌ഥരുടെ സംയുക്‌ത സംഘം പ്രതികളെ പിടികൂടാതെ ഇപ്പോഴും ഇരുട്ടിൽ...
കണ്ടെടുത്തത് 13 ലിറ്ററോളം ചാരായം; ഒരാൾ പിടിയിൽ
മുക്കം: കോഴിക്കോട് കൊടിയത്തൂരിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നയാളെ പോലീസ് പിടികൂടി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി കീഴക്കളത്തിൽ ജംഷിയാണ് പോലീസ് റെയ്‌ഡിൽ പിടിയിലായത്. വാഗണർ കാറിൽ സ്‌ഥിരമായി ചാരായം കടത്തുന്നതായി...
നിയന്ത്രണങ്ങൾ ലംഘിച്ച് കടലുണ്ടിപ്പുഴയിൽ മണൽ വാരൽ; 500 ചാക്ക് മണലും തോണിയും പിടികൂടി
മലപ്പുറം: നിയന്ത്രണങ്ങൾ ലംഘിച്ച് കടലുണ്ടിപ്പുഴയിൽ മണൽ വാരൽ സജീവം. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം പോലീസ് നടത്തിയ പരിശോധനയിൽ മണൽ വാരാൻ ഉപയോഗിച്ച തോണിയും 500 ചാക്ക് മണലും പിടികൂടി.
ഇന്നലെ ഉച്ചക്ക് 12ന്...
തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു
നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്....
ലോക്ക്ഡൗൺ മറയാക്കി അട്ടപ്പാടിയിൽ വ്യാപക വ്യാജമദ്യ നിർമാണം
പാലക്കാട്: ലോക്ക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും...
പയ്യാവൂരില്‍ കർണാടക മദ്യവും ചാരായവും പിടികൂടി
കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ നിന്നും മദ്യവും ചാരായവും പിടികൂടി. വീട്ടിലും കാറിലും ബൈക്കിലും സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്ന 24 ലിറ്റര്‍ കര്‍ണാടക മദ്യവും എട്ട് ലിറ്റര്‍ ചാരായവുമാണ് ശ്രീകണ്‌ഠാപുരം എക്‌സൈസ് സംഘം പിടിച്ചെടുത്തത്....
വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ
കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും...








































