Tue, Aug 4, 2026
34.1 C
Dubai

ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ. ഡോ. സരിന് സീറ്റ് നല്‍കാത്തതിൽ ഒറ്റപ്പാലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. കെപിഎസ്‌ടിഎ നേതാവ് ഹരിഗോവിന്ദന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

കുഴൽമന്ദത്ത് തീപിടുത്തം; ആളപായമില്ല

പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീപിടുത്തം. രണ്ട് ബേക്കറികളിലാണ് തീ പടർന്ന് അപകടമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു. ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. Malabar News:...

വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ

പാലക്കാട്: നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാട് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ...

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം

പാലക്കാട് : ജില്ലയിൽ ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അൻഷിഫിനാണ് ആക്രമണത്തെ തുടർന്ന് വെട്ടേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്....

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജൻമനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിൽ എത്തിക്കാനിരിക്കെയാണ്...

നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണൻ യുഡിഎഫ് സ്‌ഥാനാര്‍ഥി

പാലക്കാട്‌: നെൻമാറയില്‍ സിഎന്‍ വിജയകൃഷ്‌ണനെ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്‌റ്റ് മാർക്‌സിസ്‌റ്റ് പാർട്ടിക്ക് (സിഎംപി) അനുവദിച്ച സീറ്റാണിത്. പാര്‍ട്ടി നേതാവ് സിപി ജോണാണ് പ്രഖ്യാപനം നടത്തിയത്. ഒരു സീറ്റ് കൂടി പാര്‍ട്ടി അധികം...

കഞ്ചാവുമായി കോങ്ങാട് സ്വദേശി പിടിയിൽ

പാലക്കാട്: കഞ്ചാവുമായി കോങ്ങാട് സ്വദേശി അറസ്‌റ്റിൽ. കോങ്ങാട് പൂതന്നൂരിലെ റഷീദ് (52) ആണ് മീനാക്ഷിപുരം പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൂമൻകാട് ബസ് സ്‌റ്റോപ്പിൽ ഇടപാടുകാർക്ക് കൈമാറാൻ വ്യാഴാഴ്‌ച...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം. ഇന്നലെ...
- Advertisement -