മൃതദേഹം മാറി സംസ്‌കരിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി സംസ്‌ക്കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ(75) മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ വള്ളിയുടെ(35) മൃതദേഹമാണ് സംസ്‌ക്കരിച്ചത്. സംസ്‌ക്കാരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ മാറിയെന്ന്...
കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നെല്ല് സംഭരിക്കാൻ ഗോഡൗണുകൾ
പാലക്കാട്: നെല്ലു സംഭരണത്തിന് ഗോഡൗണുകൾ തുറക്കാൻ സപ്ലൈകോ. പാലക്കാട്, എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഗോഡൗണുകൾ തുറക്കുക. ചുരുങ്ങിയതു 7000 ചതുരശ്ര അടി വലുപ്പമുള്ള ഗോഡൗണുകളാകും ഇതിനായി കണ്ടെത്തുക. ഇത് സംബന്ധിച്ചു...
മെഡിക്കൽ കോളേജ് ഒ.പി ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും
പാലക്കാട്: ജില്ലയിലെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത മെഡിക്കല്‍ കോളേജിന്റെ ഒ.പി വിഭാഗം ഈ വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ട ജോലികളുമായി മുന്നോട്ട് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക്...
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു
പാലക്കാട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ചളവറയില്‍ തൂമ്പായില്‍ കുഞ്ഞാലന്‍ (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Palakkad News: ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി...
ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍
പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...
പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ
പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...
നീരൊഴുക്ക് ശക്തം; രണ്ട് അണക്കെട്ടുകള്‍ തുറന്നു
പാലക്കാട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകളാണ് നീരൊഴുക്കിനെ തുടര്‍ന്ന് ഉയര്‍ത്തിയത്. കാഞ്ഞിരപ്പുഴയുടെ 3 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും മംഗലം അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ആറ്...
വിദ്യാഭ്യാസ ഉദ്യോഗ സംവരണം; നീണ്ട പോരാട്ടത്തിന് ശേഷം പിന്നാക്ക സർട്ടിഫിക്കറ്റ് നേടി ഈഴവ-തീയ്യ കൂട്ടായ്‌മ
കോയമ്പത്തൂർ: അടുത്ത തലമുറയിലെ വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തിന് ഈഴവ തീയ്യ ഫെഡറേഷൻ പിന്നാക്ക സർട്ടിഫിക്കറ്റ് നേടിയെടുത്തു. നാല് ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാന ഗ്രാമ-നഗര വികസന വകുപ്പ് മന്ത്രി...








































