Sun, Jul 5, 2026
34.3 C
Dubai

നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; പദ്ധതികളുടെ ഉൽഘാടനം 7ന്

പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്രവികസനത്തിന്റെ ഭാഗമായി നിർമാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്‌റ്റൽ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്‌സറി , ഫലവൃക്ഷ തോട്ട നിർമാണം എന്നിവയുടെ ഉൽഘാടനം ഫെബ്രുവരി...

ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍

ബദിയഡുക്ക: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്‌റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക്...

മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ കലിഗ്രഫി എക്‌സിബിഷൻ ഫെബ്രുവരി 7ന്

മലപ്പുറം: അറബി, ഇംഗ്ളീഷ്, മലയാളം ഭാഷാ കലിഗ്രഫി എക്‌സിബിഷന്‍ ഫെബ്രുവരി 7 ഞായര്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ ഒമ്പതിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി...

മെട്രോമാൻ വാക്ക് പാലിച്ചു; പൊന്നാനിക്ക് വേണ്ടി ‘പണിതുടങ്ങി’

പൊന്നാനി: ഗതാഗതകുരുക്കില്‍ നട്ടം തിരിയുന്ന പൊന്നാനിക്ക് തുണയാകാൻ ഇന്നലെ രംഗത്തിറങ്ങിയ മെട്രോമാൻ ഇ ശ്രീധരൻ ചുമതലപ്പെടുത്തിയ ടീം ഇന്ന് അങ്ങാടിപ്പാലം സന്ദർശിച്ചു പഠനം നടത്തി. 3 മണിക്കൂറോളം ടീമംഗങ്ങൾ ഇവിടെ പഠനത്തിനായി ചെലവഴിച്ചു. ഇന്നലെ...

തിങ്കളാഴ്‌ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6...

കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ

മലപ്പുറം : ആവശ്യത്തിന് മണ്ണ് കിട്ടാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയുടെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തുന്നതിനുള്ള ഗ്രേഡിങ് ജോലികൾ നിലച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി കരിപ്പൂരിൽ ഈ ജോലി കൂടി പൂർത്തിയാക്കേണ്ടി...

ഡോക്‌ടറെന്ന വ്യാജേന വന്നയാൾ കുത്തിവെച്ചു; വളർത്തുനായ ചത്തെന്ന് പരാതി

തലശ്ശേരി: ഡോക്‌ടറെന്ന വ്യാജേന ചികിൽസിച്ചയാൾ നൽകിയ കുത്തിവെപ്പിനെ തുടർന്ന് വളർത്തുനായ ചത്തതായി പരാതി. മേലൂർ സ്വദേശിയായ ദിനേശിനെതിരെയാണ് പരാതി. എടത്തിലമ്പലം സ്വദേശിനി നിഷ രാജീവാണ് പരാതി നൽകിയത്. വീട്ടിൽ വളർത്തുന്ന മിക്കി എന്ന...

പുലിത്തോൽ വിൽക്കാൻ ശ്രമം; പിതാവും മക്കളും ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ ആനമല വേട്ടക്കാരൻ പുതൂരിൽ പുലിത്തോൽ വിൽക്കാൻ ശ്രമം. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ 6 പേരെ അറസ്‌റ്റ് ചെയ്‌തു. ശേത്തു മട അണ്ണാനഗറിലെ മയിൽസാമി(60), മക്കളായ ഉദയകുമാർ(31), രമേഷ്...
- Advertisement -