പ്രണയം നടിച്ച് പീഡനം; കാസർഗോട്ടെ 17കാരനെതിരെ കേസ്
കാസർഗോഡ്: പ്രണയം നടിച്ച് മൈസൂരുവിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. കോഴിക്കോട്ടെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൈസൂരുവിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി.
കഴിഞ്ഞ ദിവസം കാസർഗോഡ് കെഎസ്‌ആര്‍ടിസി ബസ്...
ഭക്ഷണം കഴിക്കാൻ എത്തിയവരുമായി വാക്കുതർക്കം; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു
കോഴിക്കോട്: കട്ടാങ്ങലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ജീവനക്കാരന് കുത്തേറ്റു. ഈസ്‌റ്റ് മലയമ്മ പരപ്പിൽ ഉമ്മറിനാണ് (40) കുത്തേറ്റത്. നെഞ്ചിന് ആഴത്തിൽ പരിക്കേറ്റ ഉമ്മർ ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ഇന്നലെ...
ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ക്രൂരമർദ്ദനം; നാലുപേര്‍ കസ്‌റ്റഡിയില്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 4 പേര്‍ കസ്‌റ്റഡിയില്‍. പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം.
സംഭവത്തിൽ 29 പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തിരുന്നു. ലീഗ്- എസ്‌ഡിപിഐ പ്രവര്‍ത്തകരാണ്...
മലപ്പുറം ജില്ലയിലെ ഉപരിപഠനം: സർക്കാർ അടിയന്തിര പരിഹാരം കാണണം; എസ്‌വൈഎസ്‍
മലപ്പുറം: ജില്ലയിൽ നിന്ന് പ്ളസ് ടു പാസായ 59,216 കുട്ടികളുടെയും എസ്‌എസ്എൽസി പാസായ 77,691 കുട്ടികളുടെയും ഉപരിപഠനം ഗുരുതരമായ പ്രതിസന്ധിയാണെന്നും വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ച് എസ്‌വൈഎസ്‍ രംഗത്ത്.
എസ്‌വൈഎസ്‍ സംസ്‌ഥാന...
അതിഥി തൊഴിലാളികളുടെ വീടുകളിൽ മോഷണം; മൂന്നംഗ സംഘം പിടിയിൽ
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്‌ഥലത്ത് അതിക്രമിച്ച് കയറി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപ്പറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി...
വൈദ്യുതി പോസ്‌റ്റ് വീണ് യുവാവ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്, നഷ്‌ടപരിഹാരം നൽകും
കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായി വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്നും മന്ത്രി...
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശ കറൻസി ഉൾപ്പടെ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ
കരിപ്പൂര്‍: അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സി കരിപ്പൂർ വിമാനത്താവളത്തില്‍ പിടികൂടി. കാസർഗോഡ് നെല്ലിക്കുന്ന് തെരുവത്ത് അബ്‌ദുൽ റഹീമിനെയാണ് അറസ്‌റ്റ് ചെയ്‌തത്. 48,000 ഇന്ത്യന്‍ രൂപ,...
വൈദ്യുതി പോസ്‌റ്റ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ജില്ലയിൽ വൈദ്യുതി പോസ്‌റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂർ സ്വദേശിയായ അർജുൻ(21) ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവട്ടത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഉപയോഗശൂന്യമായ പോസ്‌റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം...








































