Mon, Sep 28, 2026
33 C
Dubai

പുന്നോൽ ഹരിദാസൻ വധക്കേസ്; 17 പ്രതികൾ, കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്‌ട്രീയ വൈരത്തോടെ നടത്തിയ...

ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; കല്ലാച്ചി മൽസ്യ മാർക്കറ്റ് അടപ്പിച്ചു

കോഴിക്കോട്: ചെമ്മീൻ വാങ്ങിക്കഴിച്ച വീട്ടമ്മയുടെ മരണത്തെ തുടർന്ന് ജില്ലയിലെ കല്ലാച്ചി മൽസ്യ മാർക്കറ്റ് രണ്ട് ദിവസത്തേക്ക് ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് വീട്ടമ്മ മരിച്ചതെന്നാണ് സംശയം നിലനിൽക്കുന്നത്. സംഭവത്തിന് പിന്നാലെ ശുചിത്വം ഉറപ്പ്...

കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് രണ്ട് മരണം

കണ്ണൂർ: ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ...

മലപ്പുറത്ത് ചെള്ളുപനി സ്‌ഥിരീകരിച്ചു; യുവതി ചികിൽസയിൽ

മലപ്പുറം: ജില്ലയിലെ തിരൂർ സ്വദേശിനിക്ക് ചെള്ളുപനി സ്‌ഥിരീകരിച്ചു. ഡെൽഹിയിൽ പഠിക്കുന്ന 19കാരിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. മൈറ്റ് എന്ന പ്രാണിയാണ് ചെള്ളുപനി പടർത്തുന്നത്. ഈ പ്രാണി കടിക്കുന്ന ആളുകളിലാണ് രോഗം സ്‌ഥിരീകരിക്കുന്നത്. അതേസമയം രോഗം...

പോലീസുകാരുടെ മരണം; കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ

പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് കസ്‌റ്റഡിയിൽ...

ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു

കോഴിക്കോട്: ജില്ലയിലെ അത്തോളിയിൽ യുവാവിന് കുത്തേറ്റു. കോതങ്കൽ മയങ്ങിച്ചാലിൽ ചന്ദ്രന്റെ മകൻ ആദർശ്(26)നാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. കുത്തേറ്റതിനെ തുടർന്ന് പരിക്ക് പറ്റിയ ആദർശിനെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ്...

മൂന്ന് മാസം മുൻപ് പണിത സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു; നിർമാണത്തിലെ അപാകത

രാജപുരം: മൂന്ന് മാസം മുൻപ് ഉൽഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു. മാർച്ച് 5നാണ് നബാർഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച സ്‌കൂൾ ഉൽഘാടനം...

വേനൽമഴ ശക്‌തം; വയനാട് ജില്ലയിലെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു

വയനാട്: ജില്ലയിൽ വേനൽമഴ ശക്‌തമായതോടെ ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 2 മീറ്ററോളം വെള്ളം ഇത്തവണ ഡാമിൽ കൂടുതലുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 775.6 മീറ്ററാണ്. കഴിഞ്ഞ മെയ് 19ന്...
- Advertisement -