Sat, Jul 4, 2026
32.8 C
Dubai

കോഴിക്കോട് വിദ്യാർഥികൾ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്‌മി (15) എന്നിവരാണ് മരിച്ചത്. താമരശ്ശേരി ഗവ.വിഎച്ച്‌എസ്‌സി സ്‌കൂളിലെ പത്താം...

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും

പാലക്കാട്: ജില്ലയിൽ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ സംഗീത മരിച്ച കേസിലാണ് ഭർത്താവ് എലപ്പുള്ളി വേങ്ങോടി...

താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...

മരുമകൾക്ക് നേരെ ലൈംഗികപീഡനം; 51കാരൻ അറസ്‌റ്റിൽ

വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്‌റ്റിൽ. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞ്...

ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ ഈ മാസം 11 മുതൽ

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഈ വർഷത്തെ പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 22ആംമത്തെ സർവേയാണ് ഈ വർഷം നടക്കുന്നത്. 2000ത്തിൽ തുടങ്ങിയ സർവേ ഒരു തവണ മാത്രമാണ്...

മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 18 വരെയാണ് കസ്‌റ്റഡി കാലാവധി. കോഴിക്കോട് കൂരാച്ചുണ്ടിൽ വനത്തിനകത്ത് മാവോയിസ്‌റ്റ് യോഗം നടത്തിയ കേസിലാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. കോഴിക്കോട് ജില്ലാ...

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഒതുക്കുങ്ങൽ ചെറുകുന്നിൽ വെച്ചാണ് മലപ്പുറം ചോലക്കൽ ഷമീർ (38), തിരുവനന്തപുരം ബാലരാമപുരം ഷജിമോൻ (35) എന്നിവരെ കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്ന് 5 ഗ്രാം...

ദേശീയപാതാ വികസനം; സ്‌ഥലം ഏറ്റെടുത്തതോടെ പെരുവഴിയിലായി തെരുവത്ത് എയുപി സ്‌കൂൾ

കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്‌ഥലം ഏറ്റെടുത്തതോടെ തെരുവത്ത് എയുപി സ്‌കൂളിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി. കാഞ്ഞങ്ങാട് കുളിയങ്കാലിൽ സ്‌ഥിതി ചെയ്യുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം ദേശീയപാതക്ക് വേണ്ടി പൊളിക്കേണ്ടി വന്നതോടെയാണ്...
- Advertisement -