Sun, Jul 5, 2026
32.7 C
Dubai

ഹാർഡ്‌വെയർ ഷോപ്പ് അടച്ചുപൂട്ടിയ സംഭവം; പ്രശ്‌ന പരിഹാരത്തിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി

കണ്ണൂർ: മാതമംഗലത്തെ ഹാർഡ്‌വെയർ ഷോപ്പ് പൂട്ടിയ സംഭവത്തിൽ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. വിഷയം ചർച്ച ചെയ്‌ത്‌ പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളെയും വിശദമായി കേട്ട് പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി...

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ട പിരിച്ചുവിടൽ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ട പിരിച്ചുവിടൽ. വർഷങ്ങളായി വിവിധ തസ്‌തികയിൽ ജോലി ചെയ്‌തിരുന്ന 33 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പും കൂടാതെയാണ്...

കണ്ണൂരിലെ ബോംബേറ്; പടക്കം വാങ്ങാൻ എത്തിയത് മൂന്ന് പേർ-നിർണായക ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബോംബ് നിർമാണത്തിനുള്ള സ്‌ഫോടക വസ്‌തുക്കൾ വാങ്ങാൻ അറസ്‌റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും പടക്ക കടയിൽ എത്തുന്നതിന്റെ ദൃശ്യങ്ങളാണ്...

കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ യുവതിയെ കണ്ടെത്തി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഉമ്മുകുൽസുവിനെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഉമ്മുകുൽസുവിനെ ജില്ലയിലെ വനിതാ സെല്ലിലേക്ക് മാറ്റി. കൗൺസലിങ് ഉൾപ്പടെ നടത്തി തുടർ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ...

പെരിന്തൽമണ്ണയിൽ ഡോക്‌ടറെ കൈയേറ്റം ചെയ്‌ത സംഭവം; സമരം ശക്‌തമാക്കി ഐഎംഎ

മലപ്പുറം: പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ഡോക്‌ടർ ഉൾപ്പടെയുള്ള ജീവനക്കാരെ കൈയേറ്റം ചെയ്‌തവരെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐഎംഎ സമരം ശക്‌തമാക്കുന്നു. പെരിന്തൽമണ്ണ ബ്രാഞ്ചിൽ ഇന്ന് പണിമുടക്കുന്ന ഡോക്‌ടർമാർ നാളെ മലപ്പുറം ജില്ലയിലും...

കാട്ടുപന്നി ശല്യം; മലപ്പുറത്ത് 13 വില്ലേജുകൾ ഹോട്‌സ്‌പോട്ട്

മലപ്പുറം: സംസ്‌ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ട് പട്ടികയിൽ മലപ്പുറം ജില്ലയിലെ 13 വില്ലേജുകളും. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലാണ് മലപ്പുറം ജില്ലയിലെ 13 വില്ലേജുകൾ ഉൾപ്പെടുന്നത്....

നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. പാത്തിപ്പാറ തരിയൻക്കോടൻ ഇർഷാദിന്റെ മകൾ ഇഷയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് ബക്കറ്റിലെ വെള്ളത്തിൽ...

ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കാരിയാത്തൻകാവ് ആനോത്തിയിൽ ഷാഹിദ് (34), കിനാലൂർ പാടിയിൽ ജാസിർ (39) എന്നിവരെയാണ് ബാലുശ്ശേരി എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 1.320...
- Advertisement -