Thu, May 7, 2026
39 C
Dubai

നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...

കാസർഗോഡ് വനത്തിനുള്ളിൽ കാണാതായ 15കാരനെ കണ്ടെത്തി

കാസർഗോഡ്: ജില്ലയിൽ കൊന്നക്കാട് വനത്തിനുള്ളിൽ കാണാതായ 15 വയസുകാരനെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വട്ടമല സ്വദേശിയായ ഷാജിയുടെ മകൻ ലിജീഷിനെയാണ് ഇന്നലെ വനത്തിനുള്ളിൽ കാണാതായത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്...

ജില്ലയുടെ സമഗ്രമുന്നേറ്റം; ഒക്‌ടോബർ 9ന് ‘വികസനരേഖ’ ചര്‍ച്ചക്കെടുക്കും -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ഒക്‌ടോബർ 9ന് ശനിയാഴ്‌ച രാവിലെ പത്ത് മുതല്‍ ഒരുമണിവരെ  മലപ്പുറം 'റൂബി ലോഞ്ച്' ഓഡിറ്റോറിയത്തിൽ ജില്ലയുടെ സമഗ്രമുന്നേറ്റം ലക്ഷമാക്കി 'ടേബിൾ ടോക്' സംഘടിപ്പിക്കുന്നു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള സാംസ്‌കാരിക വകുപ്പാണ് ചർച്ചക്ക് നേതൃത്വം...

മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് കാസർഗോഡ് മരുതോം മലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെ ആണ് സംഭവം. മരുതോം മലയോര ഹൈവേക്ക് സമീപം വനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റോഡിന് ഇരുവശവുമുള്ള സ്ളാബുകൾ തകർ‌ന്നു വീഴുകയും...

കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി 8 വരെ

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നുകൊടുത്തു. രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം. കോവിഡ് പ്രതിസന്ധിയെ തുടർന്ന്...

ജില്ലയിൽ കനത്ത മഴ; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ. ഇന്നലെ മണിക്കൂറുകളോളം ശക്‌തമായ മഴ നിർത്താതെ പെയ്‌തതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മുക്കം ടൗണിലെ കടകളിലും വെള്ളം കയറി. കനത്ത മഴയില്‍...

മൂലത്തറ ഡാം തുറന്നു; ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി

പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മൂലത്തറ ഡാം തുറന്ന് വീട്ടതോടെ വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രികൻ ഒലിച്ചുപോയി. മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. അതേസമയം, മുനിയപ്പനെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പെരുമാട്ടി...

കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം; സംഘത്തിൽ പരോളിലിറങ്ങിയ പ്രതികളും

കണ്ണൂർ: കണ്ണവത്ത് എസ്‌ഐക്ക് നേരെ ആക്രമണം. കണ്ണവം പോലീസ് സ്‌റ്റേഷൻ എസ്‌ഐ ബഷീറിന് നേരെയാണ് ആക്രമണം നടന്നത്. സ്‌പെഷ്യൽ ഡ്രൈവ് ചെയ്‌ത്‌ തിരികെ വരികയായിരുന്ന എസ്‌ഐക്ക് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണം...
- Advertisement -