ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി
കണ്ണൂർ: ഒഴുക്കിൽപ്പെട്ട് വിദ്യാർഥിയെ കാണാതായി. തേറളായി സ്വദേശി അൻസിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
അൻസിബ് കടവിലെ ഒഴുക്കിൽപെട്ട് പോവുകയായിരുന്നു. അൻസിബിനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Read Also: ചന്തേര റെയിൽവേ...
ചന്തേര റെയിൽവേ സ്‌റ്റേഷനിൽ നാളെ മുതൽ അനിശ്‌ചിതകാല സമരം
കണ്ണൂർ: കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസിന് ചന്തേരയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ അനിശ്‌ചിതകാല സമരം നടത്തും. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അനിശ്‌ചിതകാല സമരം നടത്തുക. സമരം നാളെ രാവിലെ ഒമ്പത്...
എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി
മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം നപടിയിൽ വിശദീകരണവുമായി ബാങ്ക് സെക്രട്ടറി. ജീവനക്കാരുടെ സ്‌ഥലം മാറ്റം സാധാരണ നടപടി ആണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ നിലപാട്. രണ്ടു വർഷം കൂടുമ്പോഴുള്ള പൊതുസ്‌ഥലമാറ്റം...
കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു
പാലക്കാട്: കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ മീങ്കര അണക്കെട്ടിലെ ജലനിരപ്പ് 38.2 അടിയായി ഉയർന്നു. 39 അടിയാണ് മീങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതേസമയം, 57.5 അടി...
സമ്പൂർണ വാക്‌സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ
മലപ്പുറം: സമ്പൂർണ വാക്‌സിനേഷൻ നേട്ടവുമായി മലപ്പുറം നഗരസഭ. 18 വയസിന് മുകളിലുള്ള 57,459 പേരിൽ 54,471 പേർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിയാണ് സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടം നഗരസഭ കൈവരിച്ചത്. കോവിഡ് മുന്നണി...
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; മുഖ്യപ്രതി പിടിയിൽ
പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതിയെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജിയാണ് പിടിയിലായത്. ആയുർവേദ ഫാർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നതായി...
എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ അറസ്‌റ്റിൽ
കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിയായ അധ്യാപകൻ അറസ്‌റ്റിൽ. ആദൂർ സ്വദേശി ഉസ്‌മാനാണ് അറസ്‌റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ മുബൈയിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെതിരെ പോക്‌സോ, ആത്‍മഹത്യ പ്രേരണ,...
ശമ്പളം ഇല്ല; പേരടിയൂർ എഎൽപി സ്‌കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം
പാലക്കാട്: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി പാലക്കാട് പട്ടാമ്പി വിളയൂരിലെ പേരടിയൂർ എഎൽപി സ്‌കൂൾ അധ്യാപകർ. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞാണ് പട്ടാമ്പി ഉപജില്ലാ ഓഫിസ് അധ്യാപകരുടെ ശമ്പളം...







































