ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...
കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം
കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....
ഉൽഘാടനം കഴിഞ്ഞിട്ട് 6 മാസം; ഇനിയും പ്രവർത്തനക്ഷമം ആവാതെ ഓപ്പറേഷൻ തിയേറ്റർ
കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്. അത്യാവശ്യ...
പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു.
ചന്ദനം കടത്താൻ ഉപയോഗിച്ച...
കോവിഡ് കാല പോലീസ് പരിശോധനകൾ ശക്‌തമായി തന്നെ തുടരും; ജില്ലാ പോലീസ് വിഭാഗം
പാലക്കാട്: കോവിഡ് കാല പോലീസ് പരിശോധനകൾ ശക്‌തമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് വിഭാഗം അറിയിച്ചു. മാന്യമായ പരിശോധനയ്‌ക്കൊപ്പം പിഴ ചുമത്തുന്നതിന്റെ കാരണം കൂടി ജനങ്ങളെ ബോധിപ്പിച്ച് നടപടി തുടരാൻ ഡിവൈഎസ്‌പിമാർക്ക് പോലീസ്...
കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
കുറ്റിപ്പുറം: കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി വിജേഷിനെയാണ് (26) കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ പേരശ്ശനൂർ മേഖലയിൽ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് വ്യാപകമായി കഞ്ചാവ്...
ഓടകളുടെ ശുചീകരണം; പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം
മുതലമട: വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ ഓടകളുടെ ശുചീകരണ, പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം. കൊല്ലങ്കോട്, പുതുനഗരം, മുതലമട, എന്നീ പഞ്ചായത്തുകളിലെ ഓടകളിലാണ് ശുചീകരണവും ഒപ്പംതന്നെ പുനർനിർമാണവും നടക്കേണ്ടത്. എന്നാൽ,...
കോഴ ആരോപണം; സികെ ജാനുവിന്റെ വീട്ടില്‍ റെയ്‌ഡ്
വയനാട്: ബിജെപിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സികെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്‌ഡ്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്.
ബത്തേരിയില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന...







































