തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ...
മലപ്പുറത്ത് രോഗികൾ കൂടുന്നു; ഇന്ന് മൂവായിരത്തിന് മുകളിൽ രോഗ ബാധിതർ
മലപ്പുറം: ജില്ലയിൽ രോഗവ്യാപനം ഉയർന്നു തന്നെ. ജില്ലയിൽ ഇന്ന് 3679 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലപ്പുറത്ത് രോഗവ്യാപനം കൂടുതലാണ്. മലപ്പുറം ഒഴികെ നാല് ജില്ലകളിൽ ഇന്ന് രണ്ടായിരത്തിലേറെ രോഗികൾ...
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 6,61,699 പേർ
വയനാട്: ജില്ലയിൽ ഇതുവരെ 6,61,699 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 4,72,328 പേർ ഒന്നാം ഡോസ് വാക്‌സിനും 1,89,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 സർക്കാർ കേന്ദ്രങ്ങളിലും 5 സ്വകാര്യ...
അനധികൃത ചികിൽസാ കേന്ദ്രം; ജില്ലാ ആയുർവേദ വകുപ്പ് പൂട്ടിച്ചു
പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവേദ ചികിൽസാ കേന്ദ്രം ജില്ലാ ആയുർവേദ വകുപ്പ് അധികൃതർ എത്തി പൂട്ടിച്ചു. പുഞ്ചപ്പാടം ശ്രീ കുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്‌ഥാപനമാണ് അധികൃതർ പൂട്ടിച്ചത്. ഏഴാം ക്‌ളാസ് മാത്രം...
കോവിഡ്; ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു
കാസർഗോഡ്: ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. പോലീസ്, ആരോഗ്യം,റവന്യൂ ഉദ്യോഗസ്‌ഥരും സെക്‌ടർ മജിസ്‌ട്രേറ്റുമാരും അടങ്ങുന്ന സംയുക്‌ത നിരീക്ഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനാ...
നെൻമേനിയിലെ ജനവാസ മേഖലയിൽ പുലി ഭീതി
പാലക്കാട്: ജില്ലയിലെ നെൻമേനി ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. നെൻമേനി കൊങ്ങൻചാത്തി കണ്ണൻകോളുമ്പ് മേഖലയിലാണ് ഇന്നലെ പുലിയിറങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പ്രദേശത്തെ കേശവന്റെ മരുമകൾ സുചിത്ര തുണി അലക്കുന്നതിനിടെയാണ്...
ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി
കാസർഗോഡ്: ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കാറ്റഗറിയിലും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്ന്...
മേപ്പയൂരിൽ റിട്ട.അധ്യാപക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ സ്വദേശികളായ വിരമിച്ച അധ്യാപക ദമ്പതിമാരെയാണ് വീടിന് സമീപത്തെ വിറകു പുരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടോനകണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷണൻ (72),...







































