Tue, May 12, 2026
35 C
Dubai

ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു; കാർ കസ്‌റ്റഡിയിൽ

കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നും പോലീസ് വ്യക്‌തമാക്കി. പ്രതികൾ സഞ്ചരിച്ച കാർ...

ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ കോവിഡ് ടെസ്‌റ്റ്; ഉത്തരവ് പിൻവലിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ

കണ്ണൂർ : ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ ജില്ലാ കളക്‌ടറുടെ ഉത്തരവ് പിൻവലിച്ചു. നാളെ മുതലാണ് ഒന്നാം ഡോസ് വാക്‌സിനേഷന് കോവിഡ് ടെസ്‌റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന...

വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

വടകര: വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ ശിവകുമാർ (55) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു പേരെ വളയം പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലക്കാട് നിന്ന് കൽപ്പണിക്കായി വിലങ്ങാട്...

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ചേക്കും

കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് നടപ്പിലാക്കില്ലെന്ന നിലപാടുമായി അധികൃതർ. ഉത്തരവ് പിൻവലിച്ചേക്കുമെന്ന് ദുരന്ത നിവാരണ സമിതി കോ-ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി...

ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി

കാസർഗോഡ് : ജില്ലയിലെ ഹൊസങ്കടിയിൽ കഴിഞ്ഞ ദിവസം ജ്വല്ലറി മോഷണത്തിന് ശേഷം മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി. കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 02 AA 8239 എന്ന വാഹനമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ്...

സദ്ദാംബീച്ച് കടലേറ്റ ഭീഷണിയിൽ; കടൽഭിത്തി നിർമാണം പാതിവഴിയിൽ

പരപ്പനങ്ങാടി: കനത്ത മഴയിൽ സദ്ദാംബീച്ചിൽ കടലേറ്റം രൂക്ഷമായതോടെ ആശങ്കയിൽ തീരദേശ വാസികൾ. പരപ്പനങ്ങാടിയിലെ തീരദേശത്ത് ഘട്ടംഘട്ടമായി കടൽഭിത്തി നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കുറച്ച് ഭാഗത്ത് തകർന്ന കടൽഭിത്തി നന്നക്കാതെ കിടക്കുകയാണ്. ഈ ഭാഗത്താണ്...

കാഞ്ഞങ്ങാട് കവർച്ചാ കേസ്; മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കവർച്ചാ കേസിലെ മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ. മുഖ്യപ്രതി കാഞ്ഞങ്ങാട് സൗത്ത് ചെർക്കള സ്വദേശി കാരാട്ട് നൗഷാദ് (44), ഇയാളുടെ കൂട്ടാളി എറണാകുളം കടവന്ത്ര സ്വദേശി സിജോ...

ജില്ലയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ്‌ സംഘവും പാലക്കാട് എക്‌സൈസ്‌ ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ...
- Advertisement -