കോവാക്‌സിന് പകരം കോവിഷീൽഡ്; മാനന്തവാടിയിൽ വയോധികന് വാക്‌സിൻ മാറി നൽകിയതായി പരാതി
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ ഒന്നാം ഡോസിൽ കോവാക്‌സിൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസിൽ കോവിഷീൽഡ് കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്. മാന്തവാടിയിൽ ആദ്യ...
മുസ്‌ലിം ലീഗിന് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം വിലപ്പോയില്ല; മക്കരപ്പറമ്പിൽ സുഹറാബി തന്നെ പ്രസിഡണ്ട്
മലപ്പുറം: യൂത്ത് ലീഗിന്റെ ശക്‌തമായ പ്രതിഷേധം അവഗണിച്ച് മലപ്പുറം, മക്കരപ്പറമ്പ് പഞ്ചായത്തില്‍ സുഹറാബി കാവുങ്ങലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു സുഹറാബിയെ തിരഞ്ഞെടുത്തത്. പുതിയ പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗും യൂത്ത്...
വാളയാറിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി
പാലക്കാട്: വാളയാർ ചെക്ക് പോസ്‌റ്റിൽ നടത്തിയ മിന്നൽ പരിശോധനക്കിടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 1,71,975 രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ ചെക്ക്...
ജില്ലയിൽ മധുരം നിറച്ച് കാട്ടുതേൻ; സംഭരണത്തിൽ റെക്കോർഡ് വർധനവ്
കൽപ്പറ്റ: ജില്ലയിൽ മധുരം നിറച്ച് കാട്ടുതേൻ സംഭരണം. കാട്ടുതേൻ സംഭരണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനവാണ് ഈ വർഷം ജില്ലയിൽ ഉണ്ടായത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിലുള്ള ഹണി ഇക്കോ...
ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു; കാർ കസ്‌റ്റഡിയിൽ
കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഏഴ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നും പോലീസ് വ്യക്‌തമാക്കി. പ്രതികൾ സഞ്ചരിച്ച കാർ...
ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ കോവിഡ് ടെസ്‌റ്റ്; ഉത്തരവ് പിൻവലിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ
കണ്ണൂർ : ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ ജില്ലാ കളക്‌ടറുടെ ഉത്തരവ് പിൻവലിച്ചു. നാളെ മുതലാണ് ഒന്നാം ഡോസ് വാക്‌സിനേഷന് കോവിഡ് ടെസ്‌റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന...
വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ
വടകര: വിലങ്ങാട് മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അഗളി ഭൂതവഴി കോളനിയിലെ ശിവകുമാർ (55) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു പേരെ വളയം പോലീസ് കസ്‌റ്റഡിയിലെടുത്തു. പാലക്കാട് നിന്ന് കൽപ്പണിക്കായി വിലങ്ങാട്...
വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ചേക്കും
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് നടപ്പിലാക്കില്ലെന്ന നിലപാടുമായി അധികൃതർ. ഉത്തരവ് പിൻവലിച്ചേക്കുമെന്ന് ദുരന്ത നിവാരണ സമിതി കോ-ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി...







































