Sat, Aug 1, 2026
34.6 C
Dubai

കോവിഡ് ഉയരുന്നു; താമരശ്ശേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി

കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന താമരശ്ശേരി പഞ്ചായത്ത് നിലവിൽ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പോലീസും,...

ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ട്രെയിൻ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 44 കിലോഗ്രാം കഞ്ചാവ് ആർപിഎഫ് അധികൃതർ പിടികൂടി. സംഭവത്തിൽ തേനി സ്വദേശികളായ ചെല്ലദുരൈ (51), കതിരേശൻ (35) എന്നിവരെ പ്രത്യേക സ്‌ക്വാഡ്‌ പിടികൂടിയ ശേഷം നർക്കോട്ടിക്...

മദ്യക്കടത്ത്; ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 54 കുപ്പി മദ്യം പിടികൂടി

കോഴിക്കോട് : ജില്ലയിലെ ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 54 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാഹി നിർമിത വിദേശമദ്യം കണ്ടെത്തിയത്. പരിശോധന നടത്തിയ...

ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തത്‌ വടകരയിൽ നിന്നെന്ന് കണ്ടെത്തൽ

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമയുടെയും മകൻ അഭിനന്ദിനും ആര്‍എംപി നേതാവ് എന്‍ വേണുവിനും എതിരെ വന്ന ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌ വടകരയില്‍ നിന്നെത്ത് കണ്ടെത്തല്‍. വടകരയിലെ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; പെരിയ ഇരട്ടകൊലക്കേസ് പ്രതിക്ക്‌ പരിക്ക്

കണ്ണൂര്‍: ജില്ലയിലെ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ പെരിയ ഇരട്ടകൊലക്കേസ് പ്രതി സുരേഷിന് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ എറണാകുളം സ്വദേശി അനസ് ആണെന്നാണ്...

വീടിനുള്ളിൽ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കാസര്‍ഗോഡ്: ചന്തേരയില്‍ വീടിനുള്ളിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മടിവയല്‍ സ്വദേശി കുഞ്ഞമ്പുവിനെ(65 )യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. തളര്‍വാതം വന്ന് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ താടിയില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലും...

യുനാനി ആശുപത്രിയിൽ കിടത്തിചികിൽസ സാധ്യമാകുന്നു; കെട്ടിടനിർമാണം അവസാന ഘട്ടത്തിൽ

കാസർഗോഡ്: മൊഗ്രാലിലെ യുനാനി ആശുപത്രിയിൽ കിടത്തി ചികിൽസക്കുള്ള സൗകര്യങ്ങളൊരുങ്ങുന്നു. ഇതിനായുള്ള കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കാസർഗോഡ് വികസന പാക്കേജിലുൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. യുനാനി ചികിൽസയ്‌ക്കായി മറ്റു സംസ്‌ഥാനങ്ങളിൽ...

ജില്ലയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി കൂടുന്നു; കർശന നടപടിയെന്ന് കമ്മീഷണർ

കോഴിക്കോട്: ജില്ലയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. 14.2 ശതമാനമാണ് ഈ ആഴ്‌ചയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍). ഇതോടെ കൂടുതല്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലവില്‍ വന്നു. കഴിഞ്ഞ ആഴ്‌ച...
- Advertisement -