Fri, May 17, 2024
34.8 C
Dubai

ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ

ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യന്‍ വംശജയായ 34കാരി രംഗത്ത്. യുണൈറ്റഡ്നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഡിറ്റ് കോ ഓഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന അറോറ അകന്‍ക്ഷയാണ് അടുത്ത യുഎന്‍ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്...

നിയമ പോരാട്ടം വിജയിച്ചു; ബിവറേജ് കോർപ്പറേഷനിൽ നിയമനം നേടി സ്‌മിത

കോഴിക്കോട്: ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ബിവറേജ് കോർപ്പറേഷനിൽ ആശ്രിത നിയമനം നേടി നൊച്ചാട് പുളിയുള്ളപറമ്പിൽ സ്‌മിത. ചാരായ തൊഴിലാളിയായിരുന്ന അച്ഛൻ ശ്രീധരന്റെ മരണത്തെ തുടർന്നുള്ള ആശ്രിത നിയമനമാണ് ബിവറേജ് കോർപ്പറേഷനിൽ...

ഹര്‍പ്രീത് സിംഗ്; വിമാനക്കമ്പനിയുടെ സിഇഒ ആകുന്ന ആദ്യ ഇന്ത്യന്‍ വനിത

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ ചരിത്രപരമായ വിപ്‌ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹര്‍പ്രീത് സിംഗ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയറിന്റെ സിഇഒ ആയി...

എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം

എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ഇത് ചിന്തിക്കാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വർഷവും വനിതാ ദിനം വന്നെത്തുമ്പോൾ എല്ലാവരിലും ഉണ്ടാവുന്ന ഒരു ചോദ്യമാണിത്. ഈ ദിവസത്തിന് പിന്നിലെ ചരിത്രവും പ്രാധാന്യവും അധികമാർക്കും...

108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറാവാൻ ദീപമോൾ; എട്ടിന് ചുമതലയേൽക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍ അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് ചുമതലയേല്‍ക്കും. കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍...

രേഷ്‌മ മോഹന്‍ദാസും ഗീതാ ഗോപിനാഥും; വോഗ് പട്ടികയിലെ മറ്റ് രണ്ട് മലയാളികള്‍

വോഗ് ഇന്ത്യയുടെ 'വുമണ്‍ ഒഫ് ദി ഇയര്‍' സ്‌ഥാനം നേടിയ സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് മൂടുമ്പോള്‍, അതിനിടയില്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് മലയാളികളുടെ...

110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ

രാജ്യത്തെ പ്രധാന നഗരങ്ങളായ ഡെൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയായ 'ഗോൾഡൻ ക്വാഡ്രിലാറ്ററല്‍' (സുവർണ ചതുർഭുജം) കാൽനടയായി സഞ്ചരിച്ച് ലോക റെക്കോർഡ് സൃഷ്‌ടിച്ചിരിക്കുകയാണ് ഡെൽഹിയിലെ സൂഫിയ ഖാൻ. ഗോൾഡൻ...

മാന പട്ടേല്‍; ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ നീന്തല്‍ താരം

ന്യൂഡെല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി 100 മീറ്റര്‍ ബാക്‌സ്‌ട്രോക്ക് വിഭാഗത്തില്‍ മൽസരിക്കാന്‍ യോഗ്യത നേടി മാന പട്ടേല്‍. യൂണിവേഴ്സിറ്റി ക്വാട്ടയിലൂടെയാണ് 21 കാരിയായ മാന പട്ടേല്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയതെന്ന് ഇന്ത്യന്‍ സ്വിമ്മിങ്...
- Advertisement -