14 ജില്ലകളിലും ജനുവരി 10 ന് സെറ്റ് പരീക്ഷ നടക്കും

By Team Member, Malabar News
Malabarnews_set
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്(സെറ്റ്) ജനുവരി 10 ആം തീയതി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 14 ജില്ലകളിലും ജനുവരി 10 നാണ് പരീക്ഷ നടക്കുക. ഈ മാസം 21 ആം തീയതി മുതല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

ഡിസംബര്‍ 21 ആം തീയതി മുതല്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നുമാണ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഹാള്‍ ടിക്കറ്റ് തപാല്‍ വഴി ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പരീക്ഷ എഴുതുന്നവര്‍ അന്നേ ദിവസം ഹാള്‍ ടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി പരീക്ഷ കേന്ദ്രങ്ങളില്‍ എത്തണം.

Read also : ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE