ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതിയെ കൂടി അറസ്‌റ്റ് ചെയ്‌തു. മറ്റ് പ്രതികളെ ഒളിവില്‍ താമസിക്കാനും മറ്റും സഹായങ്ങള്‍ നല്‍കിയ ചേര്‍ത്തല എരമത്ത് വീട്ടില്‍ അനില്‍കുമാറാണ് (34) പിടിയിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. കഴിഞ്ഞ ഡിസംബര്‍ 18നാണ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയത്.
Read also: ധീരജിന്റെ കൊലപാതകം ആസൂത്രിതം; കോടിയേരി ബാലകൃഷ്‌ണൻ