Wed, May 15, 2024
39 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

ആറൻമുളയില്‍ ബിജെപി സ്‌ഥാനാർഥിയെ ചൊല്ലി തര്‍ക്കം

പത്തനംതിട്ട: ആറൻമുളയില്‍ ഓര്‍ത്തഡോക്‌സ് സഭാംഗം ബിജു മാത്യു സ്‌ഥാനാർഥി ആകുന്നതിന് എതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത്. ആറൻമുള പോലെയുള്ള എ ക്ളാസ് മണ്ഡലത്തില്‍ ജനപ്രിയ സ്‌ഥാനാർഥിയെ പരിഗണിക്കണമെന്നാണ് ആവശ്യം. ബിജു മാത്യു ആറൻമുളയില്‍...

ശോഭ മൽസരിച്ചേക്കും; സന്ദീപ് വാര്യർ തൃത്താലയിലേക്ക്; ബിജെപി പട്ടികയിൽ പൊളിച്ചെഴുത്ത്

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കേന്ദ്ര നേതൃത്വം. ബിജെപി സംസ്‌ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ മൽസരിക്കണം എന്നാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണന....

നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമ രൂപം നൽകും. നാളെ സ്‌ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ...

തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക്, ഒപ്പം പ്രമുഖരുടെ നീണ്ട നിര

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ കേരളത്തിലേക്ക് എത്തുന്നു. ഈ മാസം 30നാണ് മോദി പങ്കെടുക്കുന്ന ആദ്യ റാലി നടക്കുന്നത്. മൊത്തം നാല് റാലികളാണ് ഇതുവരെ തീരുമാനിച്ചിട്ടുള്ളത്. അത്...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...

ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകില്ല; എംടി രമേശ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകില്ലെന്ന് വ്യക്‌തമാക്കി എംടി രമേശ്. മൽസരത്തിനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും കേന്ദ്രത്തെ ശോഭ അറിയിച്ചതായും എംടി രമേശ് പറഞ്ഞു. കൂടാതെ ബിജെപി അധികാരത്തിലെത്താൻ 71...

ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍

പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ സംസ്‌ഥാനത്തെ മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും...

ഉമ്മൻ ചാണ്ടിക്ക് സ്വാഗതം; നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൽസരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്, രാഹുൽ ഗാന്ധി തന്നെ വന്ന് മൽസരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്ന്...
- Advertisement -