Fri, May 3, 2024
26.8 C
Dubai
Home Tags Aryan Khan

Tag: Aryan Khan

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. 28 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. വ്യാഴാഴ്‌ചയാണ്...

ലഹരികേസിലെ കോഴ; സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25...

ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ജൂഹി ചൗള; ആര്യൻ നാളെ പുറത്തിറങ്ങും

ന്യൂഡെൽഹി: ലഹരിപ്പാർട്ടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ബോളിവുഡ് താരം ജൂഹി ചൗള. മുംബൈ സെഷൻസ് കോടതിയിൽ എത്തിയാണ് ജൂഹി ജാമ്യ...

റിലീസ് ഓർഡർ എത്തിയില്ല; ആര്യൻ ഇന്നും ജയിലിൽ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും. വൈകിട്ട് അഞ്ചര മണിക്കുള്ളിൽ ജാമ്യ നടപടികൾ പൂർത്തീകരിക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം....

മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്‌താവനകൾ നടത്തരുത്; ആര്യൻ ഖാനോട് കോടതി

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യവ്യവസ്‌ഥകൾ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യവും വേണമെന്നും കോടതി വ്യക്‌തമാക്കി....

മുംബൈ മയക്കുമരുന്ന്​ കേസ്; പിന്നിൽ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ്​ മാലിക്​

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിന് പിന്നിൽ ബോളിവുഡിനെ മുംബൈയിൽനിന്ന്​ കടത്താനുള്ള ബിജെപിയുടെ ഗൂഡാലോചനയെന്ന്​ ​മഹാരാഷ്‍ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ്​ മാലിക്​. നോയിഡയിൽ ഫിലിം സിറ്റി സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി...

ഭർത്താവിന്​ നീതി വേണം; ഉദ്ദവിന്​ കത്തയച്ച് ക്രാന്തി വാങ്കഡെ

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെക്ക്​ കത്തയച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. തന്റെ ഭർത്താവിന്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ കത്ത്​. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച...

‘എന്റെ അവകാശങ്ങള്‍ ലംഘിക്കാൻ സമ്മതിക്കരുത്’; സമീർ വാങ്കഡെ കോടതിയിൽ

മുംബൈ: പോലീസിന്റെ അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതി അന്വേഷണവും സിബിഐക്കോ അല്ലെങ്കില്‍...
- Advertisement -