Tag: congress
കാർ തകർത്ത കേസ്; ജോജു നിയമ നടപടികളുമായി മുന്നോട്ട്
കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധം ചോദ്യം ചെയ്‌തതിനെ തുടർന്ന് തന്റെ കാർ അടിച്ചു തകർത്ത സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നടൻ ജോജു ജോർജിന്റെ തീരുമാനം. കേസിൽ കക്ഷി ചേരുന്നതിനായി ജോജു...
കോൺഗ്രസിന്റെ റോഡ് ഉപരോധ സമരം; അഞ്ച് പേർ അറസ്‌റ്റിൽ
കൊച്ചി: ഇന്ധന വിലവർധനക്ക് എതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്‌റ്റിൽ. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്‌റ്റ് ചെയ്‌തവരെ...
ചെയ്യേണ്ടതെല്ലാം ചെയ്‌തു; ഗണേഷിന്റെ ആരോപണത്തിന് ഇടവേള ബാബുവിന്റെ മറുപടി
തിരുവനന്തപുരം: നടൻ ജോജു ജോർജ്-കോൺഗ്രസ് വിഷയത്തിൽ ഗണേഷ് കുമാർ എംഎല്‍എ നടത്തിയ ആരോപണത്തിന് മറുപടിയുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിഷയത്തിൽ സംഘടന ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ ചെയ്‌തു എന്ന്...
ജോജു തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ തിരിഞ്ഞു നോക്കിയില്ല; വിമർശിച്ച് ഗണേഷ് കുമാര്‍
കൊല്ലം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'എഎംഎംഎ'ക്കെതിരെ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ് കുമാര്‍...
ജോജു-കോൺഗ്രസ് പ്രശ്‌നം; ഒത്തുതീർപ്പിന് ശ്രമം
കൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്...
ജോജുവിന്റെ വാഹനം തകർത്ത കേസ്; കൂടുതൽ അറസ്‌റ്റ് ഇന്നുണ്ടായേക്കും
കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും. കേസിൽ കോൺഗ്രസ് പ്രവർത്തകൻ എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെ ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ...
ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ
കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ. എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ആക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. ഇയാളെ...
ജോജു ലഹരിയിൽ ആയിരുന്നെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ഷിയാസ്
കൊച്ചി: തിങ്കളാഴ്‌ച വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് എതിരായ ആരോപണം ആവർത്തിച്ച് കോൺഗ്രസ്. ജോജു മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറയുന്നു.
ജോജു...





































