Tue, May 7, 2024
30.3 C
Dubai
Home Tags Covid Report In India

Tag: Covid Report In India

രാജ്യത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിൽ 4,329 മരണം, 2,63,533 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 2,63,533 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്...

രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന രോഗബാധ 4 ലക്ഷത്തിന് മുകളിൽ തന്നെ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിലും 4 ലക്ഷത്തിന് മുകളിൽ. 4,03,738 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ...

രാജ്യത്ത് പ്രതിദിന മരണസംഖ്യയിൽ ഉയർച്ച; 24 മണിക്കൂറിൽ 2,59,170 രോഗികൾ, 1,761 മരണം

ന്യൂഡെൽഹി : കോവിഡ് ബാധ ഉണ്ടായതിന് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും ഉയർന്ന മരണ സംഖ്യയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിലേത്. 1,761 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു...

കോവിഡ് കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ ഒന്നരലക്ഷം കടന്ന് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗബാധ ഒന്നരലക്ഷം കടന്നു. 1,52,879 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്‌തിട്ടുള്ള ആകെ കോവിഡ്...

കോവിഡ് വ്യാപനം കുതിച്ചുയരുന്നു; വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന രോഗബാധ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,15,249 ആളുകൾക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധ ഉണ്ടായതിന് ശേഷം രണ്ടാം തവണയാണ് പ്രതിദിന...

രാജ്യത്ത് കോവിഡ് വ്യാപനം ഉയർന്ന് തന്നെ തുടരുന്നു; 24 മണിക്കൂറിൽ 96,982 രോഗികൾ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 96,982 ആണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. തുടർന്ന് പ്രതിദിന രോഗബാധ ഒരു ലക്ഷത്തിൽ...

കോവിഡ് വ്യാപനം കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 53,476 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...

രോഗവ്യാപനം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 46,951 കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 46,951 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,16,46,081 ആയി ഉയർന്നു....
- Advertisement -