Tue, Apr 30, 2024
32.5 C
Dubai
Home Tags Customs against M Sivasankar

Tag: Customs against M Sivasankar

ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് കസ്‌റ്റംസ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെ ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്‌റ്റംസ്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ നാലാം പ്രതിയായാണ് കസ്‌റ്റംസ് പേര് ചേര്‍ത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലാണ് കസ്‌റ്റംസ്...

ഡോളർ കടത്തിലും ശിവശങ്കറിന് പങ്ക്; കസ്‌റ്റഡി നീട്ടി ചോദിച്ച് കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്തിയ കേസിലും എം ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്‌റ്റംസ്‌ കോടതിയിൽ. ശിവശങ്കറിനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴിയുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടിത്തരണമെന്നും കസ്‌റ്റംസ്‌...

കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്‌റ്റംസ്‌ കസ്‌റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ...

ഡോളർ കടത്ത് കേസ്; കസ്‌റ്റംസ്‌ ശിവശങ്കറിനെ പ്രതി ചേർക്കും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്‌റ്റംസ് പ്രതി ചേര്‍ക്കും. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന കസ്‌റ്റംസിന്...

അപേക്ഷയിൽ വ്യക്‌തതയില്ല; കസ്‌റ്റംസിന് കോടതിയുടെ രൂക്ഷ വിമർശനം; ശിവശങ്കർ 5 ദിവസം കസ്‌റ്റഡിയിൽ

കൊച്ചി: കസ്‌റ്റഡി അപേക്ഷയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വഹിച്ച ഉന്നത പദവികൾ രേഖപ്പെടുത്താത്തതിൽ കസ്‌റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. നിരവധി ഉന്നത പദവികൾ വഹിച്ചയാളാണ് ശിവശങ്കർ. അവയൊന്നും രേഖപ്പെടുത്താതെ...

സ്വർണക്കടത്ത് കേസ്; നാല് പ്രതികൾ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നാല് പ്രതികൾ കൂടി കരുതൽ തടങ്കലിൽ. കെടി റമീസ്, ജലാൽ, ഷാഫി, സരിത് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കസ്‌റ്റംസ്‌ ആവശ്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള...

തെളിവുണ്ടെന്ന് കസ്‌റ്റംസ്‌; ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ അനുമതി നൽകി കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് കൂടുതൽ നിർണായകമാകുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. അറസ്‌റ്റിനുള്ള അനുമതി തേടി കസ്‌റ്റംസ്‌ കോടതിയെ...

നേതാക്കളുടെ പേര് പറയാൻ ഇഡിയുടെ സമ്മർദ്ദം, രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ ഇരയാണ് ഞാൻ; ശിവശങ്കർ

കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം...
- Advertisement -