Sun, Apr 28, 2024
29.8 C
Dubai
Home Tags Defamation

Tag: Defamation

രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. ഇത് എന്ത് നിലപാടാണെന്ന് വിഡി സതീശൻ...

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡെൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്‌ത്‌ കോൺഗ്രസ്. സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ അടിസ്‌ഥാനത്തില്‍ പ്രതിഷേധം ശക്‌തമാക്കും. തിങ്കളാഴ്‌ച മുതല്‍ രാജ്യവ്യാപക...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വയനാട്ടിലുടനീളം വ്യാപക പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. ബത്തേരി,...

‘ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റം’; രാഹുലിനെ പിന്തുണച്ച് സിപിഎം നേതാക്കൾ

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ നേതാക്കൾ രംഗത്ത്. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാൽമകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ...

‘രാഹുൽ ഗാന്ധി അയോഗ്യൻ’; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനമിറക്കി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം പുറപ്പെടുവിച്ചു. ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത: പരാതിയിൽ നിയമോപദേശം തേടി സ്‍പീക്കർ

ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യതാ ഭീഷണി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മോദി സമുദായത്തെ അവഹേളിച്ചുവെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന...

യൂട്യൂബ് വഴി അധിക്ഷേപം; എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്

തൃശൂര്‍: ഗായകന്‍ എം.ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്ക് എതിരെ കേസ്. യൂട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ചേര്‍പ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു. ഒരു...
- Advertisement -