Sun, May 5, 2024
35 C
Dubai
Home Tags Delta Covid Variant

Tag: Delta Covid Variant

85 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തി; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതിൽ 11 രാജ്യങ്ങളിൽ വകഭേദം സ്‌ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്‌ചക്കുളളിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ...

ഡെൽറ്റ പ്‌ളസ്‌ ആശങ്കാജനകം; കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അകലുന്നതിനിടെ ആശങ്ക ഉയർത്തി ഡെൽറ്റ പ്‌ളസ് വകഭേദം. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്‌ളസിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ കേരളം ഉൾപ്പടെ മൂന്ന് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം...

ഡെൽറ്റയെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിൻ; ഫലപ്രദമെന്ന് പഠനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ അസ്‌ട്രാസെനക്കയും ഫൈസർ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ ഫലപ്രദമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് സർവകലാശാല സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം...

ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

പത്തനംതിട്ട: കോവിഡിന്റെ ജനിതകമാറ്റം വന്ന ഡെൽറ്റ പ്‌ളസ് വകഭേദം സ്‌ഥിരീകരിച്ച പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച മുതൽ ഒരാഴ്‌ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഡെൽറ്റ പ്ളസ്...

ഡെല്‍റ്റ പ്ളസ്: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ അടച്ചിടും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളം, മഹാരാഷ്‍ട്ര, മധ്യപ്രദേശ് സംസ്‌ഥാനങ്ങളില്‍ കോവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ളസ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ പ്ളസ് വകഭേദം ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമാണെന്ന് കേന്ദ്ര...

ഡെല്‍റ്റ വകഭേദം; കോവിഷീല്‍ഡ് ആദ്യഡോസ് 61 ശതമാനം ഫലപ്രദം; റിപ്പോര്‍ട്

ഡെൽഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്. കോവിഡ് വിദഗ്ധ സമിതി മേധാവി ഡോ. കെഎന്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള...

കോവിഡ് വകഭേദം ഡെൽറ്റക്ക് ജനിതകമാറ്റം; വ്യാപനശേഷി കൂടുതലെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെൽറ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്. ഡെൽറ്റ പ്ളസ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്....

ഡെൽറ്റ തീവ്രവ്യാപന ശേഷിയുള്ള വകഭേദം; രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകാൻ ഇടയാക്കി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകാനും, അതിതീവ്ര വ്യാപനം ഉണ്ടാകാനും കാരണം കോവിഡിന്റെ ഡെൽറ്റ വകഭേദമാണെന്ന് വ്യക്‌തമാക്കി പഠനം. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷണല്‍ സെന്റര്‍ ഓഫ്...
- Advertisement -