Sat, May 4, 2024
34.3 C
Dubai
Home Tags Esahaque Eswaramangalam

Tag: Esahaque Eswaramangalam

ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?  

അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്‌ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മുഴുവൻ സമയ...

ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി

ഉത്തർപ്രദേശ്‌: ചന്ദ്രശേഖർ ആസാദിനെതിരെ പൊലീസിനെ സാക്ഷിയാക്കി 'രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്' ഭീഷണി. ഈ ഭീഷണി വീഡിയോ രാജ്യമാകെ പ്രചരിച്ചിട്ടും ഇവർക്കെതിരെ യോഗിയുടെ പോലീസ് ഇതു വരെ കേസെടുത്തിട്ടില്ല. 'ആസാദ് സിബിഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ...

ബാങ്ക് ലോണുകള്‍; മൊറട്ടോറിയം ഹരജികളില്‍ തീരുമാനം ആയില്ല

ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല...

കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല

നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു. എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...

വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും...

പ്രശാന്ത് ഭൂഷണ്‍ കേസ്; ഇന്നുണ്ടാകുന്ന വിധിയിലേക്ക് നയിച്ച ട്വീറ്റുകളും ചില ചിന്തകളും

ന്യൂ ഡെല്‍ഹി: സമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ നടത്തിയ രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ സുപ്രീം കോടതിക്കും ജസ്റ്റിസുമാര്‍ക്കും എതിരാണെന്ന പേരില്‍ വിവാദത്തില്‍ പെട്ട സുപ്രീം കോടതി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്റെ കേസില്‍ ഇന്ത്യയുടെ പരമോന്നത...

യു.പി.എസ്.സി ജിഹാദ്; പ്രതിരോധം അനിവാര്യം

മതേതര ഇന്ത്യയുടെ ഹൃദയത്തിന് മുകളിലൂടെ 2020 ഓഗസ്റ്റ് 28-ന് , സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടി.വി ആരംഭിച്ച പുതിയ 'വിഷവാതക' പ്രയോഗമാണ് യു.പി.എസ്.സി ജിഹാദ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടങ്ങിയ ഈ ഹാഷ്ടാഗ് പ്രചരണ...

അവിശ്വാസ പ്രമേയം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യും

അവിശ്വാസ പ്രമേയമെന്ന 'പൊളിറ്റിക്കല്‍ ത്രില്ലര്‍ മത്സരം' അവസാനിച്ചു. വളച്ചു കെട്ടില്ലാതെ മത്സര ഫലം വിലയിരുത്തിയാല്‍, വിജയവും ലാഭവും മുഴുവന്‍ ഇടതുമുന്നണിക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് സത്യം. കൊട്ടി ഘോഷിച്ചാണ് അവിശ്വാസ പ്രമേയമെന്ന ഭരഘടനാ ആയുധവുമായി...
- Advertisement -