Fri, Jul 24, 2026
33.6 C
Dubai
Home Tags Heavy rain

Tag: heavy rain

ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്‌പുരിനും വിശാഖപട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം...

കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും ശക്‌തമായ മഴ; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ ഇടുക്കി മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുക ആണ്. പത്തനംതിട്ട, ഇടുക്കി,...

സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദം മൂലമാണ് സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത. ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...

കനത്ത മഴ; മുംബൈയില്‍ പ്രാദേശിക ട്രെയിനുകള്‍ റദ്ധാക്കി

മുംബൈ: കനത്ത മഴയില്‍ പാളങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടര്‍ന്ന് മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചര്‍ച് ഗേറ്റ്, അന്ധേരി,സിയോണ്‍, കുര്‍ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ തന്നെ കനത്തമഴ...

കനത്ത മഴയില്‍ വ്യാപക കൃഷി നാശം

കണ്ണൂര്‍ : കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള്‍ നശിക്കാന്‍ കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള്‍ പലതും പൂര്‍ണ്ണമായും...

കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് കാസര്‍കോട് ഒരാള്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. മധൂര്‍ ചേനക്കോട്ട് വയലിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ...

മഴ ശക്തം; പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് ഇന്നും തീവ്രമഴ ലഭിക്കാന്‍ കാരണമാകും. സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍...
- Advertisement -