Sun, May 5, 2024
30.1 C
Dubai
Home Tags Indian stock exchange

Tag: indian stock exchange

വിപണി ഉണർന്നത് ഇടിവോടെ; 6 ദിവസത്തിനിടെ 11.85 ലക്ഷം കോടിയുടെ നഷ്‌ടം

മുംബൈ: ഓഹരി വിപണി ഇന്നും നഷ്‌ടത്തോടെ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന വരുമാനം കാഴ്‌ചവെക്കുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുമോ എന്ന ആശങ്ക വിപണിക്കുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 318...

ഓഹരി വിപണിയിൽ കനത്ത നഷ്‌ടം; സെൻസെക്‌സ് 1,939 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഒൻപത് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി സെൻസെക്‌സ്. 1,939 പോയിന്റ് താഴ്ന്ന് 49,099.99 നിലവാരത്തിലേക്കാണ് സൂചിക പിൻവാങ്ങിയത്. നിഫ്റ്റിയാകട്ടെ 568 പോയിന്റ് നഷ്‌ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചക്ക് ശേഷം സെൻസെക്‌സ്...

തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ

മുംബൈ: ഓഹരി വിപണിയിൽ ഇത് വറുതിയുടെ കാലം. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്‌ടമായത്. 49,744.32ലാണ് ക്ളോസ്...

ആറ് ദിവസത്തെ കുതിപ്പിന് വിരാമം; ഓഹരി വിപണിയിൽ നേരിയ നഷ്‌ടം

മുംബൈ: ആറ് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി സൂചികകൾ നേരിയ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാന മണിക്കൂറിലെ വിൽപ്പന സമ്മർദ്ദമാണ് സൂചികകളുടെ കരുത്തു ചോർത്തിയത്. സെൻസെക്‌സ് 16.69 പോയന്റ് നഷ്‌ടത്തിൽ...

മൂന്നാം ദിവസവും മുന്നേറ്റം; ഓഹരി വിപണിക്ക് നല്ല കാലം

മുംബൈ: കേന്ദ്ര ബജറ്റിന് ശേഷമുള്ള മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകൾ. ആഗോള വിപണികളിലെ നേട്ടവും കൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്‌സ് 458.03 പോയന്റ് ഉയർന്ന്...

കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ വിപണി, സെൻസെക്‌സ് 400 പോയിന്റ് ഉയർന്നു

മുംബൈ: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലെ കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. ‌സെൻസെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124...

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

മുംബൈ: കഴിഞ്ഞ ആഴ്‌ചയിലെ നഷ്‌ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ...

ഓഹരി വിപണിയിൽ ചരിത്ര നേട്ടം; 50,000 കടന്ന് സെന്‍സെക്‌സ്; നിഫ്റ്റിയും മികച്ച നിലയിൽ

ന്യൂഡെൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്ര നേട്ടം. ആദ്യമായി സെന്‍സെക്‌സ് 50,000 പോയന്റ് കടന്നു. സെന്‍സെക്‌സ് 300 പോയന്റ് ഉയർന്ന് 50014.55ൽ എത്തുകയായിരുന്നു. വാഹനം, ഊര്‍ജം, ഐടി അടക്കമുള്ള മേഖലകളിലെ ഓഹരികളിലുണ്ടായ കുതിപ്പിന്റെ...
- Advertisement -