Sat, May 4, 2024
28.5 C
Dubai
Home Tags International flights

Tag: international flights

രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനഃരാരംഭിച്ചേക്കും

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ സാധാരണ നിലയിൽ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്ക് മാത്രമേ സർവീസുകൾ പുനഃരാരംഭിക്കുകയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഈ വർഷം...

രാജ്യാന്തര വിമാന സര്‍വീസുകള്‍; ഡിസംബറോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്രം

ഡെൽഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 30 വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും...

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

ഡെൽഹി: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. നവംബർ 30 വരെ വിലക്ക് നീട്ടി ഡിജിസിഎയുടെ സർക്കുലർ പുറത്തിറങ്ങി. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന വിമാന...

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്‌റ്റംബർ 30 വരെ വിലക്ക് തുടരും. ഡിജിസിഎയുടെ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. pic.twitter.com/ERgNjJZdRw — DGCA (@DGCAIndia)...

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

ഡെൽഹി: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല. ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ...

അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിസിഐ അംഗീകരിച്ച കാർഗോ...

രാജ്യാന്തര വിമാന സർവീസുകൾ നവംബർ 30 വരെ പുനരാരംഭിക്കില്ല

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദാക്കിയ രാജ്യാന്തര വിമാന സർവീസുകൾ അടുത്ത മാസം 30 വരെ പുനരാരംഭിക്കില്ല. എന്നാൽ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് തുടരുമെന്ന് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആദ്യഘട്ട...

ലോക്ക്ഡൗണില്‍ റദ്ദായ വിമാനയാത്ര: തുക തിരിച്ചുനല്‍കാന്‍ നിര്‍ദ്ദേശം

ന്യൂ ഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദായ വിമാനയാത്രകളുടെ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കാന്‍ മാര്‍ഗരേഖ പുറത്തിറക്കി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). റദ്ദാക്കിയ വിവിധ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനയാത്രകളുടെ തുകയാണ് വിമാനകമ്പനികള്‍ തിരിച്ചുനല്‍കേണ്ടത്....
- Advertisement -