Fri, Apr 24, 2026
29 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതും; കെ സുധാകരൻ

കണ്ണൂർ: ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതുമെന്നും പാർട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകർക്കാൻ വയ്യെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഓരോ ജില്ലയിലും 2500 വീതം കേഡർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകാനാണ് പാർട്ടി...

പുതിയ ഡിസിസി നേതൃത്വം ഞായറാഴ്‌ച ചുമതലയേറ്റെടുക്കും; കെ സുധാകരൻ

കണ്ണൂർ: കോൺ​ഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡിസിസി നേതൃത്വം...

കോവിഡ് വ്യാപനത്തില്‍ കേരളത്തെ ഒന്നാമത് എത്തിച്ചതാണ് സർക്കാരിന്റെ ഭരണനേട്ടം; കെ സുധാകരന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു ദിനം പിന്നിടുമ്പോള്‍ സർക്കാരിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കോവിഡ് വ്യാപനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ചതും ഇരുപതിനായിരം പേരുടെ ജീവനെടുത്തു...

നേതാക്കളെ അവഹേളിക്കാൻ അനുവദിക്കില്ല; കെ സുധാകൻ

തിരുവനന്തപുരം: ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടികയെന്നും കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെ...

കേന്ദ്ര പാമോയിൽ നയം നാളികേര കർഷകർക്ക് തിരിച്ചടി; കെ സുധാകരൻ എംപി

തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കേന്ദ്ര സർക്കാരിന് കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ പ്രകടമാകുന്നത്. കേന്ദ്രം...

‘സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ല’; സുധാകരന് മറുപടിയുമായി എ വിജയരാഘവൻ

തിരുവനന്തപുരം: കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങൾ അറിയില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ...

കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 'ഓഗസ്‌റ്റ് 15 ആപത്ത് 15' എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനമെന്ന് കെ...

ഡിസിസി പട്ടിക; കൂടിയാലോചന നടന്നിട്ടില്ല, അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഡിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഡിസിസി...
- Advertisement -