Fri, Apr 24, 2026
29 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

കെപിസിസി പുനഃസംഘടന; നേതാക്കളുമായി സുധാകരന്റെ നിർണായക കൂടിക്കാഴ്‌ച ഇന്ന്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്‌ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയ്യാറാക്കി...

സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ

തിരുവനന്തപുരം: വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്‌ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിൻമേല്‍ അന്വേഷണം നടത്താവുന്നതാണെന്നും സുധാകരൻ പറയുന്നു. സാമ്പത്തിക...

‘കെ സുധാകരനോട് മുഖ്യമന്ത്രി വ്യക്‌തിവൈരാഗ്യം തീർക്കുന്നു’; വിഡി സതീശൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തിവൈരാഗ്യം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരിക്കുക ആയിരുന്നു വിഡി സതീശൻ. ലോക്‌സഭാ സ്‌പീക്കറുടെ അനുമതിയില്ലാതെ...

സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ പ്രേരിതം; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാഷ്‌ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ...

അഴിമതി ആരോപണം; കെ സുധാകരന് എതിരെ വിജിലൻസ്‌ അന്വേഷണം

കണ്ണൂർ: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പരാതിയിൽ പ്രാഥമിക അന്വേഷണം...

ധർമജൻ പറഞ്ഞതിൽ വസ്‌തുതയുണ്ട്, ഉചിതമായ നടപടിയെടുക്കും; കെ സുധാകരൻ

തിരുവനന്തപുരം: കോ​ൺ​ഗ്ര​സ്​ സ്‌ഥാനാർഥി​യെ​ന്ന ​നി​ല​യി​ൽ കെപിസിസിക്ക് നൽകിയ പരാതിയിൽ മറുപടി പ​റ​യാ​ൻ ​പോലുമുള്ള മ​ര്യാ​ദ മുൻ പ്രസിഡണ്ട് കാട്ടിയില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്‌താവനയില്‍ ഇടപെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ധർമജനെ നേരിട്ടു...

എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയാണ് രാജിയെങ്കിലും നടപടി അഭിനന്ദനാര്‍ഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ...

‘സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണം’; ഗവര്‍ണര്‍ക്ക് കത്തയച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയ്‌ക്കും കത്തയച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കടുത്ത കോവിഡ് ഭീഷണികള്‍ക്കിടയില്‍ വിദ്യാര്‍ഥികളുടെ ജീവന്‍ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തില്‍...
- Advertisement -