Fri, Jul 31, 2026
34.6 C
Dubai
Home Tags Kerala Loksabha Election

Tag: Kerala Loksabha Election

ലോക്‌സഭാ തിരഞ്ഞെടുപ്പ് അന്തിമ കണക്ക് പുറത്ത്; കേരളത്തിൽ 71.27% പോളിങ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാനത്ത്‌ 71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്‌ജയ്‌ കൗൾ അറിയിച്ചു. സംസ്‌ഥാനത്ത്‌ ആകെയുള്ള 2,77,49,158...

സംസ്‌ഥാനത്ത്‌ വോട്ടെടുപ്പ് പൂർത്തിയായത് രാത്രി 11ന്, പോളിങ് 70.80% മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും ഔദ്യോഗിക കണക്ക് അനുസരിച്ച് 70.80 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആവേശകരമായ പ്രചാരണവും, വാഗ്‌ദാനങ്ങളും ഒക്കെ ഉണ്ടായിട്ട് കൂടി പോളിങ് ശതമാനം കുറഞ്ഞതിൽ മുന്നണികൾ ആശങ്കയിലാണ്. ഇന്ന് അന്തിമ...

വിധി കുറിച്ച് കേരളം; 70.35% പോളിങ്- ഇനി കാത്തിരിപ്പിന്റെ നാളുകൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35% പോളിങ്ങാണ് സംസ്‌ഥാനത്ത്‌ രേഖപ്പെടുത്തിയത്. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന...

വിധിയെഴുതി കേരളം; 69.04 % പോളിങ്- പല ബൂത്തുകളിലും നീണ്ടനിര തുടരുന്നു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന എല്ലാവർക്കും സ്ളിപ്പ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം. വടകരയിൽ എട്ടുമണിവരെ വോട്ടെടുപ്പ് തുടരുമെന്നാണ് വിവരം....

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ കനത്ത പോളിങ്- വോട്ടർമാരുടെ നീണ്ടനിര

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യ ആറുമണിക്കൂർ പിന്നിടിമ്പോൾ സംസ്‌ഥാനത്ത്‌ കനത്ത പോളിങ് രേഖപ്പെടുത്തുന്നു. ഒന്നരവരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 40.21 ശതമാനംപേർ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, ആറ്റിങ്ങൽ, ചാലക്കുടി മണ്ഡലങ്ങളിലാണ്...
- Advertisement -