Tag: Kerala Political Murder
ഷാൻ വധക്കേസ്; ഒരാൾകൂടി അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതിയെ കൂടി അറസ്‌റ്റ് ചെയ്‌തു. മറ്റ് പ്രതികളെ ഒളിവില്‍ താമസിക്കാനും മറ്റും സഹായങ്ങള്‍ നല്‍കിയ ചേര്‍ത്തല എരമത്ത് വീട്ടില്‍...
സഞ്‌ജിത്ത് വധക്കേസ്; പ്രതിക്ക് ജാമ്യം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകർ സഞ്‌ജിത്തിന്റെ കൊലപാതക കേസിൽ പ്രതിക്ക് ജാമ്യം. കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതി അബ്‌ദുൾ ഹക്കീമിനാണ് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്‌ളാസ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച...
ഷാൻ വധക്കേസ്; ചേർത്തലയിലെ ആർഎസ്‌എസ് പ്രവർത്തകൻ അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി അഡ്വ.കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ആർഎസ്‌എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്‌റ്റിലായത്. ഷാൻ വധക്കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്‌എസ്...
രഞ്‌ജിത്ത് വധക്കേസ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി കസ്‌റ്റഡിയിൽ എടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്‌ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി.
കേസിൽ നാല്...
രഞ്‌ജിത്ത് വധം; രണ്ടുപേർ കൂടി അറസ്‌റ്റിൽ
കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെകൂടി പിടികൂടി പോലീസ്. പ്രതികളെ സഹായിച്ച പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ, ഗൂഢാലോചനയിൽ പങ്കെടുത്ത ആലപ്പുഴ സ്വദേശി സെയ്‌ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്.
പ്രതികൾക്ക് വ്യാജരേഖ ചമച്ച്...
രഞ്‌ജിത്ത് വധക്കേസ്: പ്രതികളെ പിടിച്ചുതരാം, ശരീരത്തിൽ കേടുപാടുണ്ടാവും; എംടി രമേശ്
തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ വിമർശനവുമായി എംടി രമേശ്. പോലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കിൽ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തിൽ കേടുപാടുകൾ ഉണ്ടാകുമെന്നും എംടി രമേശ്...
രഞ്‌ജിത്ത് വധകേസ്; രണ്ട് പ്രതികള്‍ കൂടി കസ്‌റ്റഡിയില്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്തിന്റെ കൊലപാതകത്തിൽ രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്‌റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്
പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് കൂടുതല്‍ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു....
പോലീസ് ഇരുട്ടിൽ തപ്പുന്നു, രഞ്‌ജിത്ത് വധക്കേസ് എൻഐഎയ്‌ക്ക് കൈമാറണം; കെ സുരേന്ദ്രൻ
ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസ് അന്വേഷണം എൻഐഎയ്‌ക്ക് കൈമാറണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പോലീസ് സമ്മതിച്ചു. കൊലയാളികൾ സംസ്‌ഥാനം വിട്ടെന്ന എഡിജിപിയുടെ പ്രസ്‌താവന കുറ്റസമ്മതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടിയേരി...




































